എന്തൊക്കെ ചെയ്തിട്ടും കുറയാത്ത കൊളസ്ട്രോൾ ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാം ഇതുപോലെ ചെയ്താൽ.

കൊളസ്ട്രോള് കൂടി എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് ജീവിതശൈലികൾ കൊണ്ട് ആളുകൾക്ക് വരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ കൂടുതലായിട്ടുള്ള ആളുകൾ ഇന്നത്തെ സമൂഹത്തിൽ വളരെയധികം കൂടുതലാണ് എന്നാൽ ഇത് നമ്മൾ ഒരു പരിധിവരെ ഭയക്കേണ്ട ഒരു അസുഖം തന്നെയാണ്. സ്വാഭാവികമായി നമ്മുടെ ശരീരത്തിൽ കരൾ കൊഴുപ്പ് ഉത്പാദിപ്പിക്കുന്നുണ്ട് അത് നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾ നടക്കുന്നതിനും.

ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനും അവയവങ്ങളുടെ സംരക്ഷണത്തിനും എല്ലാം തന്നെ നിലകൊള്ളുന്നതാണ് എന്നാൽ അത് അല്ലാതെ ശരീരത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളുടെ ഭാഗമായിട്ട് അമിതമായി കൊഴുപ്പ് ഉണ്ടാവുകയും അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് നമ്മൾ വളരെ ശ്രദ്ധിക്കേണ്ടത്. കൊഴുപ്പ് അമിതമാകുന്ന സന്ദർഭങ്ങളിൽ നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ ആണ് ഇത് ആദ്യം വന്ന അടിയുന്നത് ഇതിലൂടെ ബ്ലോക്കുകള്‍ ഉണ്ടാകാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.

അതുകൊണ്ടുതന്നെ കൊഴുപ്പ് അമിതമാകുന്ന സന്ദർഭങ്ങളിൽ എല്ലാവരും തന്നെ അത് കുറയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുമ്പോൾ ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങളാണ് പെട്ടെന്ന് വിയർക്കുന്നത്, പെട്ടെന്ന് കിതക്കുന്നത്, ചില സ്ത്രീകൾക്ക് മുഖക്കുരു ഉണ്ടാകുന്നത്, കൈകാലുകൾക്ക് തരിപ്പ് അനുഭവപ്പെടുന്നതാണ് കണ്ണിൽ പെട്ടെന്ന് ഇരുട്ട് കേറുന്ന അവസ്ഥ ഉണ്ടാകുന്നതാണ്, അതുപോലെ അമിതമായിട്ടുള്ള വായനാറ്റം ഇതെല്ലാം ഉണ്ടാകുന്നുണ്ട്.

എങ്കിൽ നിങ്ങളുടെ ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലാണ് എന്ന് മനസ്സിലാക്കുക ഉടനെ ടെസ്റ്റ് ചെയ്തു നോക്കൂ ശേഷം നിങ്ങൾ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുക. കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കാതിരിക്കുക. അതുപോലെ തന്നെ കൃത്യമായി വ്യായാമം ചെയ്യുക വ്യായാമം കൊണ്ട് തന്നെ നമുക്ക് ശരീരത്തിലെ കുഴപ്പം കളയാൻ സാധിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top