നമ്മുടെ ഈ കാലഘട്ടത്തിൽ ഒരുപാട് ആളുകൾക്ക് കണ്ടുവരുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് അധികം കാലുകളിൽ ആണ് കാണപ്പെടുന്നത് അത് മുട്ടിന് താഴോട്ട് ഞരമ്പുകൾ തടിച്ച് ചുരുണ്ടു കൂടി പോലെ പച്ച നിറത്തിലോ നീല നിറത്തിലോ കാണും ചിലർക്ക് വളരെ വിയർത്ത് അതിൽ വല്ല വലുപ്പത്തിൽ കാണപ്പെടും.
ചിലർ അതിനെ കാര്യമാക്കാറില്ല എന്നാൽ മറ്റു ചിലർ വളരെ ഭയത്തോടെയാണ് കാണുന്നത്. പ്രമേഹ രോഗമുള്ളവർക്ക് ഈ തടിച്ചു നിൽക്കുന്ന ഞരമ്പുകൾ പൊട്ടുകയാണ് എങ്കിൽ പിന്നീട് വളരെ വലിയ പ്രശ്നങ്ങളായി മാറുന്നതായിരിക്കും. പ്രധാനമായിട്ടും കാലുകളിൽ നിന്നും രക്തം ഹൃദയത്തിലേക്ക് എത്താതെ പകുതി വഴിയിൽ വെച്ച് അശുദ്ധ രക്തം ബ്ലോക്കായി പോവുകയും.
തടസ്സം സൃഷ്ടിച്ച് അത് അവിടെ തന്നെ തടിച്ച് വരികയുമാണ് ഉണ്ടാകുന്നത് അപ്പോൾ വെരിക്കോസ് വെയിനിൽ കാലുകളിൽ പിണങ്ങുകിടക്കുന്ന രക്തം അശുദ്ധ രക്തം തന്നെയാണ്. കൃത്യമായി അത് ഹൃദയത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ് ഇതിനെയെല്ലാം തന്നെ മാറുന്നത് ഒരുപാട് നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത് അത് ഒഴിവാക്കിയാൽ ഇതിനെയും ഒഴിവാക്കാൻ സാധിക്കും.
അതുപോലെ തന്നെ രാത്രി കിടക്കുമ്പോൾ തലയിണ കാലിന്റെ അടിയിൽ വച്ച് കിടന്നുറങ്ങുകയാണെങ്കിൽ നല്ല രീതിയിൽ രക്തയോട്ടം സംഭവിക്കും അതിലൂടെ വെരിക്കോസ് വെയിൻ മാറ്റം മരുന്നുകൾ കഴിക്കാതെ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്ത വെരിക്കോസ് വെയിൻ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും ഇടയ്ക്കിടയ്ക്ക് കാല് മസാജ് ചെയ്തു കൊടുക്കുന്നതും വളരെ നല്ലതാണ്.