നല്ല കാലം വരുന്നതിനു മുൻപ് പരമശിവൻ ഓരോരുത്തർക്കും കാണിച്ചുതരുന്ന 7 ലക്ഷണങ്ങൾ.

പെട്ടെന്ന് തന്നെ നമ്മൾക്ക് അനുഗ്രഹം ചൊരിയുന്നതും നമ്മളിൽ പ്രസാദിക്കുന്നതുമായ ദേവനാണ് മഹാദേവൻ ശിവക്ഷേത്രങ്ങളിൽ തിങ്കളാഴ്ച ദിവസം പോകുന്നതും ഭഗവാൻ വഴിപാടുകൾ നടത്തുന്നതും ജലധാര നടത്തുന്നതും എല്ലാം വളരെ വിശേഷപ്പെട്ട വഴിപാടുകളും വിശേഷപ്പെട്ട കാര്യങ്ങളുമാണ് ഇത് നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും മാറ്റുന്നതായിരിക്കും പൂർണ്ണ അനുഗ്രഹം ഭഗവാന്റെ ഉണ്ടാകുന്നതുമായിരിക്കും.

ഇന്ന് പറയാൻ പോകുന്നത് നല്ലകാലം വരുന്നതിനു മുൻപ് ഭഗവാൻ നമുക്ക് കാണിച്ചു തരുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ്. അതിൽ ആദ്യത്തെ ലക്ഷണം തിങ്കളാഴ്ച ദിവസം ഭഗവാന്റെ ശിരസ്സിൽ അടങ്ങിയിരിക്കുന്ന ചന്ദ്രക്കല പോലെ മൂന്നാം പിറന്നാൾ എന്ന സമയത്തുണ്ടാകുന്ന ചന്ദ്രക്കല നിങ്ങൾക്ക് ആകാശത്ത് കാണുവാൻ സാധ്യമാകുകയാണ് എങ്കിൽ അത് ഭഗവാൻ നിങ്ങൾക്ക് നൽകുന്ന ഒരു നല്ല സൂചനയാണ്.

അടുത്ത ലക്ഷണമാണ് നിങ്ങൾ ഏതെങ്കിലും ഒരു കാര്യത്തിന് പുറത്തേക്ക് പോകുമ്പോൾ വെളുത്ത നിറത്തിലുള്ള കാളയെ കാണുന്നതും വളരെ ഐശ്വര്യപൂർണ്ണമായിട്ടുള്ള കാര്യമാണ്. നമുക്കറിയാം നാഗങ്ങളെ ഭഗവാന്റെ ശരീരത്തിൽ എല്ലായിടത്തും കാണാൻ സാധിക്കും അതുകൊണ്ട് തിങ്കളാഴ്ച നാഗത്തെ കാണുന്നത് ഒരു ശുഭ സൂചനയായിട്ടാണ് പറയുന്നത്.

അതുപോലെ തിങ്കളാഴ്ച ദിവസം തന്നെ അവരീതരായിട്ടുള്ള ഭാര്യാ ഭർത്താക്കന്മാരെ നമുക്ക് കാണാൻ സാധിക്കുകയാണെങ്കിൽ അതും ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പോകുന്നു എന്നതിന്റെ സൂചനയായി ഭഗവാൻ നമുക്ക് കാണിച്ചുതരുന്ന ചില ലക്ഷണങ്ങളാണ്. ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ അനുഭവപ്പെട്ടിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ.

Scroll to Top