കണ്ണിനെ വളരെയധികം ഗുണമുള്ള ഒരു ചീരയാണ് വേലി ചീര. ഇതിന്റെ മറ്റൊരു പേര് ചക്കൂർ മാനീസ് എന്നാണ്. ഇത് കണ്ണിന്റെ കാഴ്ച ശക്തിക്കും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതിന്റെ ഇളം തണ്ടും ഇളം ഇലയുമാണ് സലാഡുകളും മറ്റും ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അതുപോലെതന്നെ ഇത് കറികൾ ഉണ്ടാക്കാനും സൂപ്പ് ഉണ്ടാക്കാനും ഉപയോഗിച്ച് വരുന്നു. ഇതിൽ ജീവകം എ, ബി,സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഒട്ടുമിക്ക ആളുകൾക്കും ഈ ചീര കഴിച്ചു കഴിഞ്ഞാൽ ക്യാൻസർ വരുമോ എന്നൊരു സംശയം ഉണ്ടാകും. ഈ ചെടി തൊക്ക് രോഗങ്ങൾക്കും, വയറു സംബന്ധമായ അസുഖങ്ങൾ ആയ ഗ്യാസ്ട്രബിൾ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഈ ചീര. ഇതിനെ യാതൊരു പരിചരണത്തിന്റെയും ആവശ്യം വരുന്നില്ല. നമ്മൾക്ക് ഇതു നട്ടുവളർത്താൻ വളരെ എളുപ്പമാണ്.
ഇതിന്റെ തണ്ട് കുഴിച്ചിട്ട് വല്ലപ്പോഴും ഒന്ന് നനച്ചു കൊടുത്താൽ മാത്രം മതി ഇത് പെട്ടെന്ന് തന്നെ ഉണ്ടാകും. നമ്മൾക്ക് കയ്യെത്തുന്ന ദൂരത്തിൽ ഇതിന്റെ തണ്ട് മുറിച്ച് ഉയരം പാകമാക്കുകയാണെങ്കിൽ നമ്മൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ ഇതിന്റെ ഇല എടുത്ത കറി വയ്ക്കാവുന്നതാണ്. ഇതിന്റെ പുതിയ പഠനങ്ങൾ പ്രകാരം ഈ ചീരയുടെ എല്ലാ ദിവസവും 50 ഗ്രാമിന്റെ മുകളിൽ കഴിക്കുകയാണെങ്കിൽ.
ക്യാൻസറിനെ കാരണമായിട്ടുള്ള ജീനുകൾ ശരീരത്തിലുള്ള ആളുകൾക്ക് അത് ചിലപ്പോൾ പ്രശ്നമായേക്കാം എന്ന് മാത്രമാണ് ശാസ്ത്രം പറയുന്നത്. വല്ലപ്പോഴും ഈ ചീര ഉപയോഗിക്കുന്നവർക്ക് ഇത് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല. ഇത് ധാരാളമായി കൃഷി ചെയ്തു അധികം വേവിക്കാതെ മറ്റും കഴിച്ചുകഴിഞ്ഞാൽ പ്രശ്നം ഉണ്ടാക്കും എന്നാണ് പറയുന്നത്. തുടർന്ന് വീഡിയോ കാണുക.