കരൾ രോഗം മൂലം കൂടുതൽ ആളുകൾ ഇപ്പോൾ മരിക്കുന്നു. തുടക്കത്തിലെ കരൾ രോഗം മനസ്സിലാക്കൂ.

നമ്മൾ ഏതു വീഡിയോ എടുത്താലും അല്ലെങ്കിൽ എവിടെ ചെയ്താലും കൂടുതലായി കാണപ്പെടുന്നത് ഫാറ്റി ലിവറിനെ കുറിച്ചുള്ളതാണ്. എന്തുകൊണ്ടാണെന്ന് വെച്ചാൽ നമ്മൾക്ക് ഫാറ്റി ലിവർ കൂടുതൽ ആരോഗ്യ പ്രശ്നങൾ ഉണ്ടാവുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ പ്രശ്നമാണെങ്കിൽ കുഴപ്പമില്ലായിരുന്നു ഇത് നമ്മുളെ മൊത്തത്തിലായും ബുദ്ധിമുട്ടിൽ എത്തിക്കുന്ന ഒന്നാണ്.

18 വയസ്സിന് മുകളിലുള്ളക്കുള്ള ആളുകളെ എടുക്കുകയാണെങ്കിൽ ഒരു 95% ആളുകൾക്കും ഫാറ്റിലിവർ ഉണ്ട്. ഒരാൾ ഒരു ക്ലിനിക്കിലേക്ക് നടന്നു വരുമ്പോൾ തന്നെ ഡോക്ടർമാർക്ക് മനസ്സിലാവും ഫാറ്റി ലിവർ അഥവാ കരൾ വീക്കം ഉണ്ടോ എന്നുള്ളത്. തൊലികളിലുണ്ടാകുന്ന നിറവ്യത്യാസം, ശരീരഘടന, മുടികൊഴിച്ചിൽ എന്നിവ കാണുമ്പോൾ തന്നെ ഒരു ഡോക്ടർക്ക് മനസ്സിലാക്കാൻ സാധിക്കും വരുന്ന പേഷ്യന്റിനെ ഫാറ്റിലിവർ ഉണ്ടോ ഇല്ലയോ എന്നുള്ളത്.

ലിവർ തന്നെ പല ഗ്രേഡുകളിൽ ഉണ്ട്. ചില ഷോട്ടുകൾ വന്ന് പറയുന്നത് കാണാം. അവർഇൻസുലിൻ മൂന്ന് നേരം എടുക്കുന്നുണ്ട്, ഭക്ഷണമൊക്കെ കൃത്യമായി തന്നെയാണ് കൊണ്ടുപോകുന്നത്, മരുന്ന് കൃത്യമായി തന്നെയാണ് കഴിക്കുന്നത് എന്നൊക്കെ പറഞ്ഞിട്ടും അവർക്ക് ഷുഗർ ലെവൽ കുറയാതെ ഇൻസുലിന്റെ ഡോസ് കൂട്ടിക്കൂട്ടി വരേണ്ട അവസ്ഥയാണ്. ഇത് പ്രധാനമായും ഫാറ്റിലിവർ ഉണ്ടായിട്ടും അല്ലെങ്കിൽ ചെറിയ അളവിൽ ഉണ്ടെങ്കിലും.

അതിനെ ട്രീറ്റ് ചെയ്യാതെ ഷുഗറിനെ മാത്രം ട്രീറ്റ്മെന്റ് ചെയ്യുന്നതുകൊണ്ടാണ്. ഇങ്ങനെ വരുമ്പോൾ തീർച്ചയായും ഫാറ്റി ലിവറിനു വേണ്ടിയിട്ടുള്ള ചികിത്സ ചെയ്യണം. ഫാറ്റി ലിവർ ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങളിലും സന്തുലിതാവസ്ഥ നശിപ്പിക്കുന്ന ഒന്നാണ്. ഫാറ്റി ലിവർ ഉള്ള എല്ലാ ആളുകൾക്കും തൈറോയ്ഡ് ഉണ്ടാവാൻ വളരെ സാധ്യത കൂടുതലാണ്. തൈറോയ്ഡിലെ ഹോർമോണുകളുടെ പ്രവർത്തനം ശരിയായി നടക്കണമെങ്കിൽ കരൾ ശരിയായി പ്രവർത്തിക്കണം. തുടർന്ന് വീഡിയോ കാണുക.

Scroll to Top