പുതിയ കോവിഡ് ലക്ഷണങ്ങളെ ഇനിയെങ്കിലും തിരിച്ചറിയാതെ പോകരുത് ഇതാ കണ്ടു നോക്കൂ.

കോവിഡ് എന്ന് പറയുന്ന മഹാമാരി നമ്മളെ എല്ലാവരെയും വിട്ടുപോയി എന്നാണ് നമ്മൾ വിചാരിക്കുന്നത് എന്നാൽ കാലം മാറുന്നതിനനുസരിച്ച് അതിന്റെ സാധ്യതകൾ എന്നും കണ്ടു വരാറുണ്ട് ഇപ്പോൾ അടുത്തകാലത്തായിട്ട് കോവിഡിന്റെ പുതിയ ലക്ഷണങ്ങൾ പലരിലും കണ്ടു തുടങ്ങിയിട്ടുണ്ട് ആദ്യത്തെ പോലെ തീവ്രം അല്ലെങ്കിലും ഇതിനും മരണനിരക്ക് ഉണ്ട് അതുപോലെ തന്നെ ഇതിനും സമാനമായിട്ടുള്ള ലക്ഷണങ്ങൾ കാണുന്നു.

തീവ്രമായിട്ടുള്ള ലക്ഷണങ്ങൾ അല്ലെങ്കിലും സാധാരണ ഗതിയിലുള്ള ചുമ ജലദോഷം തൊണ്ടവേദന ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചുമ ശരീരവേദന എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങൾ ആണെങ്കിലും സാധാരണപോലെ കാണാതെ ഉടനെ തന്നെ ഡോക്ടറെ കാണുക രണ്ടുദിവസത്തിൽ കൂടുതൽ പനിയുണ്ടെങ്കിൽ ഉറപ്പായും ഡോക്ടറെ കണ്ട് ചികിത്സിക്കേണ്ടതാണ് കോവിഡ് നിങ്ങൾക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

കാരണംകോവിഡിന്റെ വൈറസിൽ മാറ്റങ്ങൾ സംഭവിച്ചത് കൊണ്ട് ഇപ്പോഴുള്ള വൈറസിനെ തീവ്രത വളരെ കുറവാണ് എങ്കിലും മരണ സാധ്യത ഉണ്ട് ഓരോരുത്തരുടെയും പ്രതിരോധശേഷി അനുസരിച്ചാണ് ഓരോരുത്തരുടെയും സാധ്യതകളെ പറയാൻ സാധിക്കുന്നത് അതുകൊണ്ടുതന്നെ അസുഖ സാധ്യതകൾ കണ്ടാൽ ഉടനെ ഡോക്ടറെ സമീപിക്കുക.

ചുമയും ജലദോഷവും തൊണ്ടവേദനയും തുമ്മലും എല്ലാം തന്നെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ് ഇത് രണ്ടു ദിവസത്തിൽ കൂടുതൽ നിങ്ങൾക്ക് ഉണ്ട് ഒട്ടും കുറയാതെയാണ് വിളിക്കുന്നത് എങ്കിൽ ഉറപ്പായും ഡോക്ടറെ കണ്ട് ടെസ്റ്റുകൾ ചെയ്ത് ഉറപ്പുവരുത്തുകയും അല്ലെങ്കിൽ കോവിഡ് സ്ഥിരീകരിച്ചാൽ കൃത്യമായി ഡയറ്റും കൃത്യമായ ഭക്ഷണക്രമവും മരുന്നും വിശ്രമവും നൽകി അസുഖം എത്രയും പെട്ടെന്ന് ഭേദമാക്കുക.

Scroll to Top