നിങ്ങൾക്കും കുടവയർ കുറയ്ക്കണം അമിതവണ്ണം കുറയ്ക്കണം എന്ന് ആഗ്രഹമില്ലേ അങ്ങനെയാണെങ്കിൽ ഈ പറയുന്ന രീതിയിൽ നിങ്ങൾ ചെയ്യുക നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം എന്നാൽ അത് ഈ രീതിയിൽ കഴിക്കുക അങ്ങനെയാണെങ്കിൽ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് അമിതവണ്ണം കുറയ്ക്കാൻ സാധിക്കുന്നതാണ്. അമിതവണ്ണം കാരണം ആളുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ആണ്.
നടക്കുമ്പോൾ മുട്ടുവേദന പടികൾ കയറുമ്പോൾ മുട്ടുവേദന കാലിന്റെ പാദങ്ങൾക്ക് വേദന എന്നിവയെല്ലാം. ഇവർക്ക് ഇരുന്ന് എഴുന്നേൽക്കാനും കിടന്ന് എഴുന്നേൽക്കാനും വല്ലാത്ത മടി ആയിരിക്കും. ആദ്യമായി ചെയ്യേണ്ടത് അരിഭക്ഷണം കഴിക്കുന്നതിൽ ഒരു ക്രമം കൊണ്ടുവരുക എന്നുള്ളതാണ്. രാവിലെത്തെ ഭക്ഷണം ഓട്സ് ആക്കുക അതിൽ പാല് ചേർക്കാൻ പാടില്ല.രണ്ടാമത്തേത് വെള്ളം കുടിക്കുന്നത് കൂടുതൽ അളവിൽ ആക്കുക.
ഒരു നേരം കൊണ്ട് തന്നെ നാലോ മൂന്നോ ലിറ്റർ വെള്ളം കുടിക്കാൻ പാടില്ല ഇടവേളകൾ എടുത്തുകൊണ്ട് ഒരു ദിവസം കൊണ്ട് വേണം നാല് മൂന്ന് ലിറ്റർ വെള്ളം നിങ്ങൾ കുടിക്കുവാൻ. മൂന്നാമത്തെ കാര്യം ഉറക്കം ആണ്. രാത്രി ഒരുപാട് വൈകി ഉറങ്ങാതെ നേരത്തെ ഉറങ്ങുവാൻ ശ്രദ്ധിക്കുക നേരത്തെ എഴുന്നേൽക്കാൻ ശ്രദ്ധിക്കുക. ഉറക്കം മനുഷ്യന്റെ ജീവിതത്തിലെ പ്രധാന ഘടകമാണ് ഉറക്കം നഷ്ടപ്പെടുത്തി കഴിഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.
നാലാമത്തെ കാരണം ദിവസവും രാവിലെ ഒരു ഡ്രിങ്ക് കുടിക്കേണ്ടതാണ് ഇതിനെ വേണ്ടി ഒരു ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചായപ്പൊടി ഇട്ടു നന്നായി തിളപ്പിക്കുക അതിലേക്ക് മധുരം ഉപയോഗിക്കാൻ പാടില്ല ശേഷം ഒരു ചെറുനാരങ്ങ മുഴുവൻ പിഴിഞ്ഞ് ഒഴിക്കുക ഒരു ടീസ്പൂൺ തേൻ ചേർത്ത് നല്ലതുപോലെ ഇളക്കി അതിനുശേഷം അത് കുടിക്കുവാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ തടി പെട്ടെന്ന് കുറയുന്നതായിരിക്കും.