ജന്മനാൽ നാഗദോഷം ഇവരെ വേട്ടയാടും. സൂക്ഷിക്കണേ… പരിഹാരം ഉണ്ട് ഇങ്ങനെ ചെയ്യൂ.

ജീവിച്ചിരിക്കുന്നതും കൺമുമ്പിൽ ആയിട്ടുള്ള ദൈവങ്ങളാണ് നാഗ ദൈവങ്ങൾ എന്ന് പറയുന്നത് പരിശുദ്ധിയുടെ പ്രതീകം തന്നെയാണ് ഇവർ. ഈ പരിശുദ്ധിക്ക് കോട്ടം വരുത്തുന്ന രീതിയിൽ കളങ്കമാകുന്ന രീതിയിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ അത് എന്തെങ്കിലും ചെയ്താൽ അത് സർപ്പ ദോഷമായിട്ട് നമ്മുടെ ജീവിതത്തിൽ ഭവിക്കുന്നതായിരിക്കും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരു രീതിയിലും ഉയരാൻ സാധിക്കില്ല.

സർവ്വദോഷം ഉണ്ടെങ്കിൽ എത്ര പൂജകളും വഴിപാടുകളും ചെയ്താലും അതൊന്നും പൂർണ്ണഫലത്തിൽ എത്തുകയില്ല. നിങ്ങളുടെ വീട്ടിലോ കുടുംബത്തിലോ ആരെങ്കിലും ശരീരത്തിൽത്വക്ക് സംബന്ധം ആയിട്ടുള്ള അസുഖങ്ങൾ പാണ്ട് പോലെയുള്ള അസുഖങ്ങൾ നിങ്ങളുടെ വീട്ടിലെ അംഗങ്ങൾക്ക് ഉണ്ടെങ്കിൽ അത് നാഗദോഷം ഉണ്ട് എന്നതിന്റെ പ്രധാന ലക്ഷണമാണ്. രണ്ടാമത്തേത് ഉറക്കമില്ലായ്മ എത്ര കിടന്നാലും ഉറക്കം കിട്ടാത്ത അവസ്ഥ.

അഥവാ ഉറങ്ങിയാലും വീണ്ടും എഴുന്നേൽക്കുന്ന അവസ്ഥ ഇത് സർപ്പ ദോഷം ഉള്ള വ്യക്തികളിൽ കാണുന്ന ലക്ഷണമാണ്. അതുപോലെ ഭീകര രൂപമുള്ള സർപ്പങ്ങളെ സ്വപ്നം കാണുന്നത് ആണ് അടുത്ത ലക്ഷണം. ഇത് ഒരിക്കൽ കാണുന്നത് അല്ല തുടർച്ചയായി നിങ്ങൾ ഇതുപോലെ കാണുന്നത് ആണ് സർപ്പ ദോഷം ഉണ്ട് എന്നതിന്റെ പ്രധാന ലക്ഷണം.മറ്റൊരു പ്രധാന ലക്ഷണം സർപ്പ ദോഷം ഉള്ള വീട്ടിലാണ് നിങ്ങൾ ജീവിക്കുന്നത് എങ്കിൽ.

അകാല മൃത്യു ദുർമരണം ഉണ്ടാകുന്നതായിരിക്കും. അതുകൊണ്ടുതന്നെ അതിനുള്ള പരിഹാരം എത്രയും പെട്ടെന്ന് തന്നെ ചെയ്യണം. അടുത്ത ലക്ഷണം സന്താനങ്ങൾ ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ഏതൊക്കെ വഴിപാടുകൾ ചെയ്തിട്ടും എന്തൊക്കെ ചെയ്തിട്ടും കുട്ടികൾ ഉണ്ടാകാതിരിക്കുന്ന അവസ്ഥ സർപ്പ ദോഷമുള്ളതിന്റെ ലക്ഷണമാണ്. അത്തം പൂയം രോഹിണി വിശാഖം തൃക്കേട്ട ഉത്രട്ടാതി പൂരുരുട്ടാതി ഈ പറയുന്ന നക്ഷത്രക്കാർക്കെല്ലാം നാഗദോഷം വരാനുള്ള സാധ്യതകൾ കൂടുതലാണ്.

Scroll to Top