ഇനി നിങ്ങൾ ഇത് ചെയ്താൽ നിങ്ങളുടെ തലച്ചോറ് നശിച്ചു കൊണ്ടിരിക്കും. സൂക്ഷിക്കുക.

എല്ലാദിവസവും നിങ്ങൾ ചെയ്യുന്ന ചില പ്രവർത്തികൾ നമ്മുടെ തലച്ചോറിനെ ദോഷമായി ബാധിക്കും തലച്ചോറിന്റെ നാശത്തിന് വരെ ഇടയാക്കും ഇത്തരത്തിൽ ശ്രദ്ധിക്കാതെ പോകുന്ന ചില ദുശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ഇത് ഉടനെ തന്നെ നിർത്തിയില്ല എങ്കിൽ അത് വളരെ ബുദ്ധിമുട്ടായിരിക്കും. ഒന്നാമത്തേത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് പലരും പല തിരക്കുകൾ കാരണം ബ്രേക്ഫാസ്റ്റ് ഒഴിവാക്കാറുണ്ട്.

എന്നാൽ ഇനി അങ്ങനെ ചെയ്യരുത് ഒരു ദിവസത്തെ മുഴുവൻ ഊർജത്തിന്റെയും ഉറവിടം എന്ന് പറയുന്നത് രാവിലെ നമ്മൾ കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റ് തന്നെയാണ്. അടുത്തത് പുകവലി മദ്യപാനം തുടങ്ങിയിട്ടുള്ള ദുശീലങ്ങൾ നമ്മുടെ ശരീരത്തെ വളരെ മോശമായി ബാധിക്കും. അടുത്തത് ചുറ്റുപാടുമുള്ള പുക പൊടിപടലങ്ങൾ കലർന്ന അശുദ്ധമായിട്ടുള്ള വായു ശ്വസിക്കുന്നത്. അടുത്തത് നിങ്ങൾ ഉറങ്ങുന്ന സമയത്ത് പുതപ്പ് തലയിലൂടെ ഇട്ട് ഉറങ്ങുന്നത് ഒഴിവാക്കുക.

കാരണം നമ്മൾ ശ്വസിച്ചു പുറത്തു വിടുന്ന കാർബൺ ഓക്സൈഡ് പുതപ്പിനുള്ളിൽ തന്നെ തങ്ങിനിൽക്കുകയും പിന്നെ വീണ്ടും അത് തന്നെ വിശ്വസിക്കാൻ ഇടയാവുകയും ചെയ്യും ഇത് നമ്മുടെ തലച്ചോറിനെ മോശമായി ബാധിക്കും. അടുത്തത് ഉറക്കമില്ലായ്മ കൃത്യമായി ഉറങ്ങാതിരിക്കുക ഉറക്കത്തിൽ നഷ്ടപ്പെടുത്തുന്ന രീതിയിൽ ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുക ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.

നിങ്ങൾ തലച്ചോറിനെ നശിപ്പിക്കും കാരണം കൃത്യമായ ഉറക്കം തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഉയർന്ന തോതിലുള്ള പഞ്ചസാര കഴിക്കുന്നത് ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ പഞ്ചസാരയാണ് നമ്മൾ ദിവസവും ഉപയോഗിക്കുന്നത് ഉയർന്ന പഞ്ചസാരയുടെ അളവ് ശരീരത്തിൽ നിന്നുള്ള മറ്റ് പ്രോട്ടീനുകളെയും ന്യൂട്രിനുകളുടെയും കുറയ്ക്കുകയും തലച്ചോറിന്റെ വളർച്ചയെ ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈ ശീലങ്ങൾ എത്രയും പെട്ടെന്ന് നിർത്തു.

Scroll to Top