മുരുക ഭഗവാനെ ഈ വഴിപാടുകൾ ചെയ്താൽ കടങ്ങളും പ്രശ്നങ്ങളും ഉടനെ തീരും.

മുരുക ഭഗവാന് വേണ്ട വഴിപാടുകൾ കൃത്യമായി സമയത്ത് ചെയ്ത നിങ്ങൾ ഭഗവാനെ പ്രാർത്ഥിച്ചു നോക്കൂ നിങ്ങളുടെ ജീവിതം വച്ചടി വച്ചെടി ഉയർച്ചയിൽ ആയിരിക്കും നിങ്ങൾക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ല. നിങ്ങൾ എന്തുതന്നെ ആഗ്രഹിച്ച് തന്നെ നടന്നു കിട്ടുന്നതായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

നിങ്ങൾ ഈ വഴിപാട് ചെയ്യേണ്ടത് എല്ലാ മലയാള മാസം ഒന്നാം തീയതി കഴിഞ്ഞാൽ വരുന്ന ആദ്യത്തെ തിങ്കളാഴ്ച അല്ലെങ്കിൽ ശനിയാഴ്ച ദിവസം ഈ വഴിപാട് ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇത് മുടങ്ങാതെ തന്നെ ചെയ്യുക. ഇതിനായി വീടിന്റെ അടുത്തുള്ള മുരുക ക്ഷേത്രത്തിൽ ചെയ്യാവുന്നതാണ് അവിടെ അഷ്ടോത്തര പുഷ്പാഞ്ജലി വേണം ഭഗവാനെ ചെയ്യുവാൻ. ലഭിക്കുന്ന ഓരോ മന്ത്രവും ഭഗവാനിൽ തട്ടി നിങ്ങളിലേക്ക് വരുന്നതായിരിക്കും എന്നതാണ് വിശ്വാസം.

അതുകൊണ്ടുതന്നെ ഇത് ഭഗവാനെ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാട് കൂടിയാണ്. ഇത് എല്ലാ മുരുക ക്ഷേത്രങ്ങളിലും ഉണ്ടാകുന്നതായിരിക്കും അതുപോലെ ഈ വഴിപാട് ചെയ്യുമ്പോൾ നിങ്ങൾ കുടുംബമായി പോവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പഴയ പോകുന്നതിനു മുൻപ് നിങ്ങളുടെ വീട്ടിൽ എത്ര ആൾക്കാർ ഉണ്ടോ അവരുടെ എല്ലാം തലയ്ക്ക് ഒഴിഞ്ഞ ഒറ്റ രൂപ നാണയം ഭഗവാനെ കാണിക്കയായി സമർപ്പിക്കുക.

ഈ വഴിപാട് നിങ്ങളും മുടങ്ങാതെ ചെയ്തു നോക്കൂ നല്ല മാറ്റം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നത് കാണാൻ സാധിക്കും സാമ്പത്തികമായി തടസ്സങ്ങളും മാനസികമായ തടസ്സങ്ങളും എല്ലാം തന്നെ ഇതിലൂടെ നിങ്ങൾക്ക് പോകുന്നതായിരിക്കും മൃഗ ഭഗവാനെ കൂടെ വിളിച്ചു നിർത്തുന്നവർക്ക് എല്ലാം തന്നെ ഭഗവാന്റെ ഒരു അനുഗ്രഹം ഉണ്ടാകുന്നത് നേരിട്ട് അനുഭവിക്കാൻ കഴിയുന്നതും ആയിരിക്കും.

Scroll to Top