ഹൃദയത്തിന്റെ വാൽവിലെ തടസ്സം ഇനി സർജറി ഇല്ലാതെ മാറ്റിയെടുക്കാം ഇതാ കണ്ടു നോക്കൂ.

ഹ്ര്യദയം ശരീരത്തിലെ പ്രധാന അവയവമണലോ. നമ്മുടെ ഹൃദയത്തിന് നാല് അറകളാണ് ഉള്ളത്. വലതുവശത്ത് രണ്ടും ഇടതുവശത്ത് രണ്ടും. ഓരോ അറകൾക്ക് ഇടയിലും വാൽവുകൾ ഉണ്ട്. മഹാധമനിയുടെ മുൻപിലുള്ള വാൽവിനെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. പ്രായമാകുന്ന സമയത്ത് ഈ വാൽവിയെ ഒരെണ്ണത്തിന് ചെറിയ ചുരുക്കം സംഭവിക്കാറുണ്ട്. കൂടുതലും വാലുവുകൾ ചുരുക്കം സംഭവിക്കുന്ന സമയത്ത്.

നടക്കുമ്പോൾ കിടപ്പ് ഉണ്ടാകാം കണ്ണിൽ ഇരുട്ട് കയറുക ബോധക്ഷയം ഉണ്ടാവുക നെഞ്ചുവേദന ഉണ്ടാവുക എന്നിവയെല്ലാം തന്നെ ലക്ഷണങ്ങളാണ് ഇത് തുടങ്ങി കഴിഞ്ഞാൽ ഉടനെ തന്നെ ഡോക്ടറെ കാണുക. അതുപോലെ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ഇസിജി ചെയ്താൽ തന്നെ അതിലൂടെ എന്തെങ്കിലും വേരിയേഷനുകൾ ഉണ്ടെങ്കിൽ കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്.

എത്രമാത്രം വാൽവിനെ ചുരുക്കം ഉണ്ട് എന്നെല്ലാം തന്നെ കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ ചികിത്സാരീതിയിൽ വാൽവകൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾ എല്ലാം തന്നെ ഫലപ്രദമായി ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഡോക്ടറെ കാണുക. അതുപോലെതന്നെ തുറന്ന ഓപ്പറേഷൻ രീതിയായിരുന്നു ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്.

എന്നാൽ ഇപ്പോൾ അതില്ലാതെ തന്നെ കാലിലൂടെ ഞരമ്പിലൂടെ ചെയ്യുന്ന ആ രീതിയാണ് ഇപ്പോൾ ഉള്ളത് ഇതിലൂടെ പെട്ടെന്ന് റിക്കവറി ഉണ്ടാവുകയും മുറിവ് പെട്ടെന്ന് ഉണങ്ങുകയും പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കുകയും ചെയ്യും. പ്രായമായ ആളുകൾക്കെല്ലാം തന്നെ ഇത്തരം ചെയ്യുന്ന ഓപ്പറേഷനുകൾ ആയിരിക്കും കൂടുതൽ ഫലപ്രദമാകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

https://youtu.be/PzM_UdvO70I

Scroll to Top