നടുവിൽ നിന്നും കാലിലേക്കുള്ള വേദന പൂർണമായും മാറ്റാൻ ഇത്രമാത്രം ചെയ്താൽ മതി.

വളരെ ചെറിയ വേദനയിൽ ആരംഭിക്കുകയും എന്നാൽ പെട്ടെന്ന് തന്നെ അത് കൂടിയ വേദനയിലേക്ക് മാറുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഉപ്പൂറ്റി വേദന എന്നത്. ഇന്ന് പല ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. നടുവേദന ഉണ്ട് എന്നാൽ ചില സമയത്ത് കാലിന്റെ മടക്കുകളിൽ വേദന ഉണ്ട് എന്ന് പറയുന്നവരും ഉണ്ട്. കാല് നിലത്ത് വയ്ക്കുന്ന സമയത്ത് ഉള്ളിലൂടെ സൂചി കുത്തുന്ന വേദനയും പഴുപ്പ് കലർന്ന വേദനയും അനുഭവപ്പെടും.

ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ശരീരത്തിന്റെ നടുവേദനയാണ്. നമ്മുടെ ശരീരത്തിന്റെ വെയിറ്റ് ശരിയായ രീതിയിൽ ബാലൻസ് ചെയ്യാതെ വരുമ്പോൾ ഒരു ഭാഗത്ത് ഓവർ ട്രെയിൻ എടുക്കേണ്ടി വരുമ്പോൾ ഈ വേദന അനുഭവപ്പെടും. അടുത്ത കാരണമാണ് നിന്നുകൊണ്ട് ജോലികൾ ചെയ്യുന്ന അവസ്ഥ. നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്ക് വെരിക്കോസ് പോലെയുള്ള അസുഖങ്ങൾ വരും എന്നുണ്ടെങ്കിലും.

അതിന്റെ കൂടെ തന്നെ കാണുന്നതാണ് ഉപ്പൂറ്റി വേദന സ്ത്രീകളിലാണ് ഇത് കൂടുതലായിട്ട് കണ്ടുവരുന്നത്. കൂടുതൽ പ്രഷർ കാലിന്റെ ഭാഗത്തേക്ക് വരുന്നതുകൊണ്ട് തന്നെയാണ് ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നത്. അതിന്റെ കൂടെ തന്നെ ശരിയായ രീതിയിൽ ശരീരഭാരം ക്രമീകരിച്ചില്ല എങ്കിൽ തേയ്മാനം വരെ സംഭവിക്കാം.

തുടക്കം തന്നെ കണ്ടുപിടിക്കുകയാണ് എങ്കിൽ പൂർണ്ണമായും മാറ്റാൻ പറ്റുന്ന അവസ്ഥയാണ് ഈ ഉപ്പൂറ്റി വേദന എന്നു പറയുന്നത്. ഇന്നത്തെ കാലത്ത് പൂർണമായും ഇതിനെ മാറ്റാൻ പറ്റുന്ന ചികിത്സാരീതികൾ ഉണ്ട് ഇതുപോലെചെറിയ രീതിയിലുള്ള വേദനയിൽ തുടങ്ങുന്നുണ്ട് എങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് ചികിത്സ നടത്തി പൂർണമായി അതിനെ മാറ്റുവാൻ ശ്രമിക്കുക.

Scroll to Top