സമൂഹത്തിന്റെ നിറം വർദ്ധിക്കുന്നതിനും കറുത്ത പാടുകൾ കളയുന്നതിനും ആയി നമ്മൾ ഒരുപാട് പൈസ മുടക്കി പല ക്രീമുകളും പല ഫേസ് പാക്കുകളും ഉപയോഗിക്കുന്നുണ്ടാകും. എന്നാൽ നമുക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാൻ പറ്റുന്ന ചിലകാര്യങ്ങളാണ് ഇന്ന് പറയാൻ പോകുന്നത് പുറത്ത് നമ്മൾ ചെയ്യുന്ന കാര്യങ്ങളെക്കാൾ കൂടുതൽ അത് സേഫും ആയിരിക്കും.
അതുപോലെ തന്നെ നമ്മുടെ മുഖത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതായിരിക്കും. നമുക്ക് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു സ്ക്രബർ ഉണ്ട് അതിന് മൂന്നു കാര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ ഒന്ന് പഞ്ചസാര രണ്ട് പാൽ അല്ലെങ്കിൽ പാൽപ്പൊടി ഒലിവ് ഓയിൽ. ഇത് എല്ലാം കൂടി മിക്സ് ചെയ്യുക ഇത് നല്ലൊരു സ്ക്രബർ ആയി നിങ്ങൾക്ക് ഉപയോഗിക്കാം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന നല്ലൊരു കാര്യമാണ് ഇത്.
മുഖം ആവി കൊള്ളിച്ചതിനു ശേഷം നിങ്ങൾ സ്ക്രബ്ബ് ചെയ്യുവാൻ ശ്രദ്ധിക്കുക. അടുത്ത ഒരു സ്ക്രബ്ബറിനെ ആവശ്യമായിട്ടുള്ള സാധനമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ കൂടെ പഞ്ചസാര ചേർക്കാം അല്ലെങ്കിൽ തേൻ ചേർക്കാം ഇത് ചെറുതായി ചൂടാക്കി ചെറിയ ചൂടോടുകൂടി മുഖത്ത് സ്ക്രബ് ചെയ്യുക. അതുപോലെ ഗ്രീൻ ടീ ഉണ്ടാക്കി.
അത് ചെറിയ ചൂടോടുകൂടി പഞ്ചസാരയും കുറച്ച് ശർക്കരയും തേനും ചേർത്ത് കുടിക്കാൻ മാത്രമല്ല അത് നല്ലൊരു ആന്റിഓക്സിഡന്റ് ആയതുകൊണ്ട് തന്നെ മുഖത്തെകറുത്ത നിറങ്ങളും താനും മാറ്റാൻ സഹായിക്കും. അതുപോലെ ബദാം പൊടിച്ച് നിങ്ങൾക്ക് സ്ക്രബ് ആയി ഉപയോഗിക്കാവുന്നതാണ് ഇത് ഒരിക്കലും വെള്ളം പോലെ ആവാതെ ക്രീം പരുവത്തിൽ ആക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.