തൈറോയ്ഡ് വരുമ്പോൾ വെയിറ്റ് കൂടുന്നു, തൊലികളിൽ നിറവ്യത്യാസം വരുന്നു,മുടിയുടെ വളർച്ചയിലും ബലത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ, മാനസികമായിട്ടുള്ള ബുദ്ധിമുട്ട്, ശരീരത്തിനു ഉണ്ടാകുന്ന നീര്, ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും തൈറോയ്ഡ് വരുമ്പോൾ ഉണ്ടാകുന്നുണ്ട്. ഇത് പല ആളുകളെയും കുടുംബത്തിൽ ആയാലും ജോലി പരമായാലും വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
അതുപോലെതന്നെ ഷുഗർ കൂടുമ്പോൾ കാലിന് മരവിപ്പുണ്ടാവുക, പുകച്ചില് അനുഭവപ്പെടുന്ന പോലെ, കാലിന്റെ നിറം മാറുക, കാലിന്റെ മുകളിലെ രോമം കൊഴിഞ്ഞു പോവുക, ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകുന്നത്, കാഴ്ചയ്ക്ക് കുറവുണ്ടാകുന്നത്, ബ്ലോക്കുകൾ ഉണ്ടാക്കുക, അതുപോലെ കൊളസ്ട്രോൾ കൂടുക എന്നിങ്ങനെയാണ് ഷുഗർ വരുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ. ഇങ്ങനെ തൈറോയ്ഡ് പേഷ്യന്റുകളെയും ഷുഗർ പേഷ്യന്റുകളും നോക്കുകയാണെങ്കിൽ.
80 ശതമാനം രോഗികൾ വരുന്നത് തൈറോയ്ഡ് കാരണമാണ്. ഇങ്ങനെ തൈറോയ്ഡ് വന്നാൽ നമ്മൾ ഒരുപാട് നാൾ മരുന്ന് കഴിച്ചാലും ചിലർക്ക് വ്യത്യാസങ്ങൾ വരാറില്ല അവരുടെ അസുഖത്തിൽ. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ അവർ പ്രധാനമായും മരുന്നു മാത്രമേ ശരിയായ രീതിയിൽ കഴിക്കുന്നുള്ളൂ പക്ഷേ അവരുടെ ഭക്ഷണരീതിയിൽ വ്യത്യാസങ്ങൾ വരുത്തുന്നില്ല. തൈറോയ്ഡ് അസുഖമുള്ളവർക്ക് ടി എസ് എച്ച് ലെവൽ വ്യത്യാസം വരുന്നില്ല.
മരുന്നു കഴിച്ചിട്ടു കുറയുന്നില്ല എങ്കിൽ അവർ തീർച്ചയായും ഭക്ഷണത്തിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. ചപ്പാത്തി ഒഴിവാക്കണം പ്രധാനമായും. തൈറോയ്ഡ് വരുമ്പോൾ ഭാരം കൂടുന്നത് കാരണം മിക്ക ആളുകളും ചോറ് ഒഴിവാക്കി ചപ്പാത്തിയിലേക്ക് മാറുകയാണ് ചെയ്യാറ്. എന്നാൽ ചപ്പാത്തി കഴിക്കുമ്പോഴും ഇതിന് കുറവുണ്ടാകില്ല. ചപ്പാത്തി പാല് എന്നിവയിൽ ഗ്ളൂടൻ ധാരാളമായി കാണപ്പെടുന്നു. ഗ്ളൂട്ടന്റെ അളവ് കൂടുന്നതു ത്തൈറോയ്ഡ് കൂടുന്നതിനും കാരണമാകുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.