അകാലനരയും മുടികൊഴിച്ചിലും പെട്ടെന്ന് തന്നെ ഇതുപോലെ എണ്ണ കാച്ചിയാൽ മാറ്റാം.

മുടി നരച്ചവർ ഒരുപാട് പേർ നമ്മുടെ ഇടയിലുണ്ട്. അധികം പ്രായമാകുന്നതിനു മുന്നേ തന്നെ ചെറുപ്പത്തിലെ മുടി നരച്ചു പോകുന്നു. ഇതുപോലെ മുടിക്കലും മുടികൊഴിച്ചിലും ഉള്ളവർക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഈ റെമഡി. പ്രവാസികൾക്കും എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ ഓയിൽ ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക.

ഇങ്ങനെ നമ്മൾക്ക് തളച്ചു വരുമ്പോൾ അതിലേക്ക് ഇടാനുള്ളത് പച്ച പടവലങ്ങ ആണ്. 500ഗ്രാം വെളിച്ചെണ്ണയ്ക്ക് അല്ലെങ്കിൽ ഒലിവ് ഓയിലിനു ഒരു കിലോ പടവലങ്ങ വാങ്ങുക. പടവലങ്ങ വൃത്തിയായി കഴുകിയതിനുശേഷം ചെറിയ രീതിയിൽ അരിഞ്ഞെടുക്കുക. ചെറുതാക്കി അരിഞ്ഞതിനു ശേഷം മൂന്നാഴ്ച നല്ല വെയിലുള്ളപ്പോൾ ഉണക്കിയെടുക്കുക. ഇങ്ങനെ ഉണക്കിയെടുക്കുമ്പോൾ ഒരു കിലോ വാങ്ങിയാലും നമ്മൾക്ക് വളരെ കുറച്ചു മാത്രമേ ഇത് കിട്ടുള്ളൂ.

ഉണങ്ങുമ്പോൾ ഇത് വളരെയധികം അളവ് കുറയുന്ന പോലെ തോന്നാം. ഇങ്ങനെ ഉണക്കിയെടുത്ത് പറവ വേണം തിളച്ച് വരുന്ന എണ്ണയിലേക്ക് ഇടാൻ. പിന്നെ നമ്മൾക്ക് ഇതിലേക്ക് ചേർക്കാൻ ഉള്ളത് ഉലുവയാണ്. നമ്മൾ അര കിലോ വെളിച്ചെണ്ണക്കാണ് ഇത് തയ്യാറാക്കുന്നത് എങ്കിൽ നാല് ടേബിൾ സ്പൂൺ ഉലുവ ഇടുക. ഇതുപോലെ പടവലങ്ങയും ഉലുവയും നല്ലപോലെ തിളച്ചുകൊണ്ടിരിക്കുമ്പോൾ ഇളക്കുക.

ഇത് ഉണ്ടാക്കി കഴിഞ്ഞാൽ 10 15 മിനിറ്റ് തലയിൽ ഇട്ടതിനുശേഷം കഴുകികളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കുന്നവർ ആണെങ്കിൽ അല്പം ഷാമ്പു ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഇത് ഉണ്ടാക്കുന്നവർ അരക്കിലോ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് കുറച്ചുനാളത്തേക്ക് ഉള്ളത് ഉണ്ടാക്കി പിന്നീട് അത് കഴിയുമ്പോൾ മാത്രമേ അടുത്ത ദിവസങ്ങളിലേക്ക് ഉള്ളത് ഉണ്ടാക്കേണ്ടിവരുള്ളൂ. തുടർന്ന് വീഡിയോ കാണുക.

Scroll to Top