കേരളത്തിൽ പടർന്നുവരുന്ന ചെങ്കണ്ണിനെ ഇല്ലാതാക്കാൻ കിടിലൻ ഒറ്റമൂലി. മണിക്കൂറുകൾ കൊണ്ട് മാറ്റിയെടുക്കാം.

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആളുകൾക്ക് പലതരത്തിലുള്ള അസുഖങ്ങൾ ആയിരിക്കുമല്ലോ വന്നുകൊണ്ടിരിക്കുന്നത് അത്തരത്തിൽ കാലാവസ്ഥ മാറ്റം കൊണ്ട് പെട്ടെന്ന് പടർന്നുവരുന്ന അസുഖമാണ് ചെങ്കണ്ണ് എന്ന് പറയുന്നത്. പ്രായ വേദമന്യേ ആർക്കുവേണമെങ്കിലും ചെങ്കണ്ണ് വരാവുന്നതാണ്. ഇതുപോലെ കണ്ണിന് വരുന്ന അസുഖം പെട്ടെന്ന് തന്നെ പടരുന്നത് ആയിരിക്കും വീട്ടിലെ ഒരാൾക്ക് ഉണ്ടെങ്കിൽ.

അത് അടുത്ത വ്യക്തിയിലേക്ക് പകർന്നു പോകാൻ അധികസമയം ആവശ്യമായി വരില്ല അതുകൊണ്ട് തന്നെ ചെങ്കണ്ണ് ഒരാൾക്ക് വന്നാൽ ഉറപ്പായും അടുത്തിരിക്കുന്ന ഒരുപാട് പേർക്ക് അത് വന്നിരിക്കും. വളരെയധികം ബുദ്ധിമുട്ടായിരിക്കും ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുക കണ്ണ് വേദന എടുക്കുക കടച്ചിൽ എടുക്കുക എപ്പോഴും ചുവന്നിരിക്കുക കണ്ണിൽ നിന്നും വെള്ളം വന്നു കൊണ്ടിരിക്കുക.

അതുപോലെ ഉറങ്ങി എഴുന്നേൽക്കുന്ന സമയത്ത് കണ്ണിന്റെ ഉള്ളിൽ എല്ലാം പീള കെട്ടി അടങ്ങിയിരിക്കുക അതിന്റെ അമിത വേദന ഇത്രയും പ്രശ്നങ്ങൾ ആളുകൾ നേരിട്ടുകൊണ്ടിരിക്കുകയായിരിക്കും ചിലർക്ക് പനിയും കണ്ടു വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ പറ്റുന്ന കിടിലൻ മാർഗമാണ് ഇത്. ഇതിനുവേണ്ടി നിങ്ങൾ എടുക്കേണ്ടത് ഒരുപിടി മല്ലി എടുക്കുക ശേഷം ഓരോ ചെറിയ കിഴിയാക്കി കെട്ടിയെടുക്കുക.

ഈ ഓരോ കിഴിയും രാത്രി കിടക്കുന്നതിനു മുമ്പായി ഒരു പാത്രം വെള്ളത്തിൽ മുക്കി വയ്ക്കുക പിറ്റേദിവസം നിങ്ങൾ അത് എടുത്ത് കണ്ണിന്റെ മുകളിലായി വച്ച് കുറെ സമയം തുടച്ചു കൊടുക്കുക നന്നായി മസാജ് ചെയ്തു കൊടുക്കുക. ഇത് നിങ്ങൾ തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ ഉറപ്പായും എല്ലാതരത്തിലുള്ള വേദനകളും ഇല്ലാതാകുന്നതായിരിക്കും. ഇതുപോലെ ചെയ്തു നോക്കൂ ഇത് പ്രായഭേദമന്യേ എല്ലാവർക്കും തന്നെ ചെയ്യാവുന്ന ഒരു കാര്യമാണ്.

Scroll to Top