മരണ ദുഃഖം വിളിച്ചുവരുത്തുന്ന ശീലങ്ങൾ. സന്ധ്യയ്ക്ക് ഒരിക്കലും ഇത് ചെയ്യരുത്.

സന്ധ്യാസമയത്ത് എല്ലാവരുടെ വീടുകളിലും നിലവിളക്ക് കൊളുത്തും അല്ലേ ഈ നിലവിളക്ക് ലക്ഷ്മിദേവിയാണ് വീട്ടിലേക്ക് ലക്ഷ്മി ദേവിയെ വരവേൽക്കുകയാണ് ഓരോ പ്രാവശ്യം നിലവിളക്ക് കത്തിക്കുമ്പോഴും നമ്മൾ ചെയ്യുന്നത്. ഈ നിലവിളക്ക് കത്തിക്കുന്നത് കൊണ്ട് ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ടാവുകയും ദേവിയുടെ പൂർണ്ണ അനുഗ്രഹം കാരണം എപ്പോഴും ഐശ്വര്യം നിറയുകയും ചെയ്യും.

ഇന്ന് പറയാൻ പോകുന്നത് സന്ധ്യാസമയത്ത് ഇത്രയും ആദരിക്കപ്പെട്ട നിലവിളക്ക് കൊളുത്തുന്ന സമയത്ത് ചെയ്യാൻ പാടില്ലാത്ത കുറെ കാര്യങ്ങളെ പറ്റിയാണ്. അതിലൊന്നാമത്തെ കാര്യം എന്ന് പറയുന്നത് ചവറുകൾ ഒന്നും തന്നെ കൂട്ടിയിട്ട് കത്തിക്കാൻ പാടുള്ളതല്ല, രണ്ടാമത്തെ കാരണമെന്ന് പറയുന്നത്പാത്രങ്ങൾ തമ്മിൽ തട്ടുന്നതിന്റെയോ പാത്രങ്ങൾ ഉടയുന്നതിന്റെയോ ശബ്ദങ്ങൾ കേൾക്കാൻ പാടുള്ളതല്ല.

അടുത്തത് മുറ്റമടിക്കാനോ ചൂല് എടുത്തുകൊണ്ട് മുന്നിലേക്ക് വരാനോ പാടുള്ളതല്ല. അടുത്ത കാരണമായി പറയുന്നത് സന്ധ്യാസമയത്ത് ഉറങ്ങാൻ പാടുള്ളതല്ല രണ്ട് ആളുകൾക്ക് മാത്രമാണ് ഉറങ്ങാൻ അനുവാദം ഉള്ളത് വയ്യാതെ ഇരിക്കുന്നവർക്കും തീരെ ചെറിയ കുട്ടികൾക്കും. അടുത്തത് സന്ധ്യാസമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല നിലവിളക്ക് കത്തിച്ച് കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും കത്തി നിൽക്കേണ്ടതാണ്.

അതിനുശേഷം വേണം നിങ്ങൾ ഭക്ഷണം കഴിക്കുവാൻ അതിനിടയിൽ കഴിക്കാൻ പാടുള്ളതല്ല. അതുകൊണ്ടുതന്നെ ആരും ഇത്തരം കാര്യങ്ങൾ സന്ധ്യാസമയത്ത് ചെയ്യാൻ പാടുള്ളതല്ല. മറ്റൊരു കാര്യമാണ് സന്ധ്യാസമയത്ത് വീടിനകത്ത് വഴക്കുകൾ ഒന്നും തന്നെ ഉണ്ടാക്കാൻ പാടില്ല മോശം വാക്കുകൾ ഉപയോഗിക്കാൻ പാടില്ല വീട്ടിലേക്ക് കയറി വരുന്ന ലക്ഷ്മിദേവി അതുപോലെ തന്നെ ഇറങ്ങി പോകുന്നതായിരിക്കും. ഇത്തരം ശീലങ്ങൾ ഉടനെ നിർത്തിക്കോളൂ ഇല്ലെങ്കിൽ മരണ ദുഃഖം ആയിരിക്കും ഫലം.

Scroll to Top