ശിവഭക്തരായി ട്ടുള്ള എല്ലാവർക്കും തന്നെ അറിയാം ഭഗവാനെ പ്രാർത്ഥിച്ചാൽ ഈ ലോകത്ത് നടക്കാത്തതായി ഒന്നും തന്നെയില്ല എന്നത് കാരണം ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടെങ്കിൽ ഈ ലോകത്ത് നിങ്ങൾക്ക് എന്തിനെയും പിടിച്ചെടുക്കാം ഈ ലോകത്ത് നിങ്ങൾക്ക് എന്തിനെയും സാധിക്കുകയും ചെയ്യാം. ജീവിതത്തിൽ പലതരത്തിലുള്ള തടസ്സങ്ങൾ നേരിടുന്നവരും ഉണ്ടായിരിക്കും.
അതെല്ലാം തന്നെ ഭഗവാന്റെ അനുഗ്രഹം ഒന്നുണ്ടെങ്കിൽ എല്ലാം പോകുന്നതായിരിക്കും. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ശിവ ഭഗവാനെ നടത്തേണ്ട ഒരു വഴിപാടിനെ പറ്റിയാണ് ഇതെന്തിനാണ് ചെയ്യുന്നത് എന്ന് വെച്ചാൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ നടക്കുന്നതായിരിക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാം അതിനു വേണ്ടിയിട്ടുള്ള ഒരു വഴിപാടാണ് പറയാൻ പോകുന്നത്.
ഈ വഴിപാട് നിങ്ങൾക്ക് മൂന്ന് മാസങ്ങളിലായി ഓരോ ദിവസവും വച്ച് നടത്താം അല്ലെങ്കിൽ ഒരു മാസത്തിൽ മൂന്ന് പ്രാവശ്യമായ നടത്താവുന്നതാണ്. ആദ്യത്തെ പ്രാവശ്യം പോകുമ്പോൾ ആർക്കുവേണ്ടിയാണോ നിങ്ങൾ വഴിപാട് ചെയ്യുന്നത് അവരുടെ പേരിലാണെങ്കിലും അവരുടെ നക്ഷത്രവും പറഞ്ഞ് രുദ്ര സൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക. അതോടൊപ്പം ഭഗവാനെ ജലധാരയും നടത്തുക.
ഇത് ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലുള്ള ദോഷങ്ങളും പലതരത്തിലുള്ള ശാപങ്ങളും വർഷ വർഷമായി നമ്മൾ ജീവിതത്തിലെ സൗഭാഗ്യങ്ങൾക്ക് തടസ്സമായി ചെയ്തു വച്ചിരിക്കുന്ന പല പ്രവർത്തികളും ദോഷങ്ങളും എല്ലാം അവസാനിക്കുന്നതിനു വേണ്ടിയും നമ്മുടെ ജീവിതത്തിന് സമാധാനവും സന്തോഷവും ഐശ്വര്യത്തിനുള്ള വഴി തുറന്നു കിട്ടുന്നതിന് വേണ്ടിയും ആണ് ചെയ്യുന്നത്. അതിന്റെ പ്രസാദം വീട്ടിലേക്ക് കൊണ്ടുവരേണ്ടതും ആണ്.