ഗുരുവായൂരിൽ നടന്ന ഞെട്ടിക്കുന്ന സംഭവം. നിങ്ങൾ അറിഞ്ഞില്ലേ എങ്കിൽ ഇതാ നോക്കൂ.

ഗുരുവായൂർ ക്ഷേത്രത്തിൽ എപ്പോഴും അത്ഭുതങ്ങൾ നടക്കാറുണ്ടല്ലോ അത്തരത്തിൽ നടന്ന ഒരു അത്ഭുതമാണ് ഇത്. ഒരു മുത്തശ്ശൻ വളരെ ദൂരെ നിന്നും ഭഗവാനെ ദർശിക്കാൻ വേണ്ടി അവിടേക്ക് എത്തി എന്നാൽ അദ്ദേഹത്തിന്റെ വേഷങ്ങൾ കണ്ട് അവിടെയുള്ളവർ അകത്തേക്ക് കയറ്റിയില്ല ശുദ്ധിയോടെ കുളിച്ച് വൃത്തിയായി തന്റെ കയ്യിൽ ഉണ്ടായിരുന്ന വസ്ത്രം തന്നെ വീണ്ടും എടുത്തണിഞ്ഞ് ആണ് അദ്ദേഹം എത്തിയത്.

പക്ഷേ മുഷിഞ്ഞ വസ്ത്രം ആയതുകൊണ്ട് അദ്ദേഹത്തെ അകത്തേക്ക് കയറ്റിയില്ല എല്ലാവരുടെയും പ്രാർത്ഥന കഴിയുമ്പോൾ കയറ്റാമെന്ന് പറയുകയും ചെയ്തു അതുകൊണ്ടുതന്നെ അവിടെ ഒരു ഭാഗത്ത് മുത്തശ്ശൻ ഇരുന്നു.. കുറേസമയം കഴിഞ്ഞിട്ടും അവർ വിളിക്കുന്നില്ല ഒടുവിൽ രാത്രി വിശന്നു വലഞ്ഞോ അപ്പോഴാണ് ഒരു ചെറിയ കുട്ടി മുത്തശ്ശന് ഭക്ഷണവുമായി എത്തി കുറച്ചു സമയം മുത്തശ്ശനോട് സംസാരിച്ചു പോവുകയും ചെയ്തു.

പിറ്റേദിവസം രാവിലെ തന്നെ എഴുന്നേറ്റ് ക്ഷേത്രത്തിൽ പോകണം എന്ന് തീരുമാനിച്ച് അതിരാവിലെ ക്ഷേത്രത്തിൽ പോകാൻ റെഡിയായി. പോവുകയും ഭഗവാനെ ദർശിക്കുകയും ചെയ്തു എന്നാൽ ഭഗവാനെ ദർശിച്ചപ്പോഴാണ് ആ സത്യം മനസ്സിലാക്കിയതും എന്നെ സ്നേഹിച്ചതും സംരക്ഷിച്ചതും എല്ലാം തന്നെ ഭഗവാൻ തന്നെയാണ്.

തന്റെ മുൻപിൽ നിൽക്കുന്ന ഭഗവാനെ കണ്ട് മുത്തശ്ശൻ നിറകണ്ണുകളോടെയാണ് കൈകൂപ്പിയത് തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന ആളാണ് ശ്രീ കൃഷ്ണഭഗവാൻ എന്ന് പറയുന്നത് എത്രയോ ശരിയാണ് ആത്മാർത്ഥമായ ഭക്തിയാണ് നമുക്കുള്ളതെങ്കിൽ ഉറപ്പായും ഭഗവാന്റെ അനുഗ്രഹം നമ്മളിൽ എപ്പോഴും ഉണ്ടാകുന്നതായിരിക്കും ഭഗവാൻ നമ്മളെ കടാക്ഷിക്കുന്നതും ആയിരിക്കും.

Scroll to Top