ഒരുപാട് ആളുകളിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തലവേദനയാണ് മൈഗ്രേൻ തലവേദന സാധാരണ പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്കും മുതിർന്ന ആളുകൾ വരെയും ഈ മൈഗ്രേൻ തലവേദന കണ്ടു വരാറുണ്ട് പലതരത്തിലുള്ള കാരണങ്ങളാണ് ഈ തലവേദന വരാൻ ഇടയാക്കുന്നത്. ഈ വേദന എന്ന് പറയുന്നത് പൾസ് റേറ്റീവ് പോലെയാണ് വരാറുള്ളത് അതായത് കുത്തിനോവിക്കുന്നതുപോലെയുള്ള വേദനയായിരിക്കും. മലയാളത്തിൽ ഇതിനെ ചെന്നിക്കുത്ത് എന്നാണ് അറിയപ്പെടുന്നത്.
എത്രയൊക്കെ മരുന്നു കഴിച്ചിട്ടും എന്തൊക്കെ ചെയ്തിട്ടും ഈ മൈഗ്രേൻ തലവേദന കാലങ്ങളായി തുടർന്നു പോകുകയാണ് നിങ്ങൾക്ക് അതിനെ മാറ്റാൻ സാധിക്കുന്നില്ല എങ്കിൽ ശരിയായ കാരണം അറിയാതെയാണ് നിങ്ങൾ മരുന്നു കഴിക്കുന്നത് എന്നാണ് അതിന്റെ അർത്ഥം പലപ്പോഴും അതിന്റെ കാരണത്തെ കണ്ടെത്താൻ സാധിക്കാതെ തലവേദന വരുമ്പോൾ പെയിൻ കില്ലർ എടുത്തു കഴിക്കുന്നവർ ആയിരിക്കും പലരും.
എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം ഉള്ളത് നമ്മുടെ വയറ്റിൽ തന്നെയാണ്.അസിഡിറ്റി ഉണ്ടാകുന്ന സമയത്ത് ആണ് പ്രധാനമായിട്ടും തലവേദന കൂടാറുള്ളത്. വെറും വയറ്റിൽ പുളിയുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് അതുപോലെ തന്നെ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട് അത് ഓരോരുത്തർക്കും ഓരോ രീതിയിലായിരിക്കും അത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത്.
കൂടുതലായും ഒഴിവാക്കുക അടുത്തതായി ബ്ലൂട്ടൺ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഇത്തരത്തിൽ ആമാശയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നതാണ്. അതുകൊണ്ട് നിങ്ങൾക്ക് ഏതുതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് വയറിന് അസ്വസ്ഥത ഉണ്ടാകുന്നത് ആ ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് എങ്കിൽ മൈഗ്രേൻ തലവേദനയും നമുക്ക് എളുപ്പത്തിൽ മരുന്നു കഴിക്കാതെ മാറ്റാം.