അരിമ്പാറയും പാലുണ്ണിയും ഇനി വേദന ഇല്ലാതെ ഇല്ലാതാക്കാൻ കുറുക്കുവഴികൾ.

പലരുടെയും ശരീരത്തിൽ നമ്മൾ കണ്ടിട്ടുണ്ടാകും ആ മുഖത്തും കൈകളിലും ശരീരത്തിന്റെ പലഭാഗങ്ങളിലും ഉണ്ടാകുന്ന ചെറിയ ദശ വളർച്ചകൾ പാലുണ്ണി അരിമ്പാറ എന്നാണ് ഇതിന് പറയുന്നത്. പ്രത്യേകിച്ച് ശാരീരികമായിട്ടുള്ള വേദനകളും മറ്റോ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും ഇതൊരു സൗന്ദര്യ പ്രശ്നമായിട്ടാണ് എല്ലാവരും കാണുന്നത്. അതുകൊണ്ടുതന്നെ ഇതിന് ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പല മാർഗങ്ങളും ആളുകൾ സ്വീകരിക്കും ഇന്നത്തെ ചികിത്സാരീതിയിൽ.

ഇത്തരം ദശ വളർച്ചകളെ കരയിച്ചു കളയുന്ന ചികിത്സാരീതികൾ എല്ലാം ഉണ്ട് എന്നാൽ അതെല്ലാം ചിലപ്പോൾ ഒരുപാട് പൈസ ചെലവാകുന്നതായിരിക്കും അതുകൊണ്ടുതന്നെ പല ആളുകളും അതിന് കഴിയാതെ പോകാറുണ്ട്. എന്നാൽ ഇനി നിങ്ങൾ ആരും തന്നെ വിഷമിക്കേണ്ട അധികം പൈസ ചെലവില്ലാതെ തന്നെ നമുക്ക് ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. അതിനുവേണ്ടിയുള്ള ഒന്നാമത്തെ മാർഗം എന്ന് പറയുന്നത് നമ്മുടെ തലമുടി എടുക്കുക തലമുടിയെടുത്ത് അരിമ്പാറയും പാലുണ്ണിയും ഇവിടെയാണോ അതിന്റെ മുകളിലായി.

അധികം വേദനയില്ലാത്ത തരത്തിൽ കെട്ടിയിടുക. ഒരിക്കലും അത് കഴിഞ്ഞു പോകാൻ പാടുള്ളതല്ല കുറച്ച് ദിവസം കഴിഞ്ഞാൽ അവിടേക്കുള്ള രക്തയോട്ടം കുറഞ്ഞ അത് താനേ പറഞ്ഞു പോകുന്നതായിരിക്കും. അതുപോലെ ദശ വളർച്ചയായിട്ട് അല്ലാതെ തൊലിയോട് ചേർന്നിട്ടും ഇത് കണ്ടു വരാറുണ്ട് ചിലപ്പോൾ അവർ അനുഭവിക്കുന്നത് വേദനയായിരിക്കും. അങ്ങനെയുള്ളവർക്ക് ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം എന്ന് പറയുന്നത് കോവയ്ക്കയുടെ ഇല എടുക്കുക. ശേഷം കുറച്ചു വെള്ളം ചേർത്ത് അത് നല്ലതുപോലെ അരയ്ക്കുക അരച്ച് അതിന്റെ നീര് എടുത്ത്.

എവിടെയാണ് ഉള്ളത് ആ ഭാഗത്ത് ഒരു തുണി ഉപയോഗിച്ച് കൊണ്ട് കെട്ടി നീര് ആ തുണിയിലേക്ക് ആക്കുക. ശേഷം മൂന്നു മണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക അതുകഴിഞ്ഞ് അഴിച്ചു കളയുക ഒരു മണിക്കൂർ വെറുതെ വയ്ക്കുക ശേഷം വീണ്ടും കെട്ടിയിടുക ദിവസത്തിൽ ഒരു ആറോ ഏഴോ പ്രാവശ്യം ഈ രീതിയിൽ ആവർത്തിക്കുക. നല്ല മാറ്റം കാണാൻ സാധിക്കും ഇനി കോവക്കയുടെ ഇല കിട്ടാത്തവർ ആണെങ്കിൽ തുളസിയുടെ ഇല എടുക്കുക ഇതേ രീതിയിൽ തന്നെ ചെയ്യുക. ഈ രണ്ടു മാർഗ്ഗങ്ങളിലൂടെ വളരെ എളുപ്പത്തിൽ തന്നെ അരിമ്പാറയും പാലുണ്ണിയും മാറ്റിയെടുക്കാൻ സാധിക്കും.

Scroll to Top