കാലിലെ ഇരുണ്ട നിറം തുടർച്ചയായി ഇത് പോലെ ചെയ്താൽ പെട്ടെന്ന് തന്നെ മാറും.

കാലുകൾ ഇരിക്കുന്നവർക്ക് ഇടനിറം മാറ്റി കുറച്ചെങ്കിലും നിറം വയ്ക്കണം എന്ന് ആഗ്രഹമുള്ളവർ ആയിരിക്കും. കാരണം നമ്മൾ എവിടെ പോവുകയാണെങ്കിലും അല്ലെങ്കിൽ ഏതെങ്കിലും ചെരുപ്പുകൾ ഉപയോഗിക്കുമ്പോഴും ആളുകൾ കാലുകൾ ശ്രദ്ധിക്കാൻ ഇടയുണ്ട്. ഇങ്ങനെ ചിലരെങ്കിലും നമ്മുടെ കാലിൽക്ക് നോക്കുമ്പോൾ നമ്മൾ അസ്വസ്ഥരാകുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ അതു മാറ്റാൻ വളരെ ഉത്തമമായ ഒരു റെമഡിയാണ് ഇത്.

നമ്മൾക്ക് വീട്ടിൽ വച്ച് ഉള്ള സാധനങ്ങൾ വച്ച് തന്നെ ഇത് ഉണ്ടാക്കാം. സ്ത്രീകൾ കാലിന്റെ ഭംഗി വളരെയധികം ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ്. കാരണം ഏത് ഡ്രസ്സ് ഇടുമ്പോളും അതിന് ഭംഗി കൂടി കൂട്ടുന്നത് വൃത്തിയുള്ള കാലുകളാണ്. നമ്മൾക്ക് ഇത് വീട്ടിൽ തയ്യാറാക്കുന്നതിനായി ഒരു നാരങ്ങയുടെ പകുതി എടുക്കുക. പിന്നെ വേണ്ടി വരുന്നത് ഒരു ടേബിൾ സ്പൂൺ അല്ലെങ്കിൽ ആവശ്യത്തിന് മഞ്ഞൾപ്പൊടി പിന്നെ സോഡ പൊടി ആണ് വേണ്ടത്.

നാരങ്ങയുടെ ഗുണങ്ങൾ വളരെയധികം ഉണ്ട്. നാരങ്ങയ്ക്ക് ഒരു ബ്ലീച്ചിങ് എഫക്ട് തരാൻ കഴിയുന്ന ഒന്നാണ്. അതുപോലെതന്നെ മഞ്ഞൾപൊടി ബാക്ടീരിയകളെയും മറ്റും തടഞ്ഞുനിർത്തുകയും ചർമ്മത്തിന് നല്ല നിറം നൽകുന്ന ഒന്നാണ്. ഈ നാരങ്ങയുടെ പകുതി മഞ്ഞൾപൊടിയിൽ മുക്കുക. ഇങ്ങനെ നാരങ്ങ പകുതി എടുത്തതിൽ മഞ്ഞൾപൊടിയും പിന്നെ സോഡാ പൊടിയും ചേർക്കുക.

ഇതുരണ്ടും ഇട്ടതിനുശേഷം നാരങ്ങ അമർത്തുമ്പോൾ അത് പതഞ്ഞു പൊന്തുന്നത് പോലെ കാണാം. ഇങ്ങനെ പറഞ്ഞു വന്നതിനുശേഷം കാലിൽ നല്ലപോലെ ഈ നാരങ്ങ വച്ച് ഉരയ്ക്കുക. ഏഴുദിവസം തുടർച്ചയായി ഇങ്ങനെ ചെയ്യുമ്പോൾ കാല് നല്ലപോലെ നിറം വെക്കുന്നതാണ്. കാൽപാദത്തിന് ചുറ്റും നല്ലപോലെ ഈ നാരങ്ങ വച്ച് മസാജ് ചെയ്യുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top