ഏതു എണ്ണ കാച്ചുമ്പോളും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാക്കുന്നത് വെറുതെയാകും.

ഒട്ടുമിക്ക ആളുകളും ചോദിക്കുന്ന സംശയമാണ് കാഴ്ചയെ എണ്ണ ഉപയോഗിച്ചിട്ടും മുടി വളരുന്നില്ല എന്നുള്ളത്. വീട്ടിൽ തന്നെ ലഭിക്കുന്ന ആയുർവേദം മരുന്നുകൾ ഉപയോഗിച്ച് നമ്മൾക്ക് കാച്ചിയ എണ്ണ ഉപയോഗിച്ചാലും ചിലപ്പോൾ മുടി വളരാറില്ല എന്നൊക്കെ. എണ്ണ കാച്ചുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട്. ആയുർവേദ മരുന്നുകൾ ഉണ്ടാക്കുമ്പോൾ അവയുടെ അളവും പാകവും കൃത്യമാകണം.

എണ്ണ കാച്ചുമ്പോൾ ചിലർ ചില തെറ്റുകളെങ്കിലും വരുത്താറുണ്ട്. സാധാരണയായി ആരോടെങ്കിലും എണ്ണ കാച്ചുമ്പോൾ എന്തൊക്കെ ചേർക്കാറുണ്ട് എന്ന് ചോദിക്കുമ്പോൾ മിക്ക ആളുകളും പറയാറുള്ളത് കറിവേപ്പില ഗ്രാമ്പു നെല്ലിക്ക കുരുമുളക് രാമച്ചം തുളസിയില ചെമ്പരത്തിയുടെ ഇല പൂവ് അങ്ങനെ എന്തൊക്കെ കിട്ടുന്നോ അതൊക്കെ ഇട്ട് എണ്ണ കാച്ചുന്ന രീതിയാണ് മിക്ക ആളുകളും എപ്പോഴും തുടർന്ന് വരാറ്.

എണ്ണ കാച്ചുമ്പോൾ നമ്മൾക്ക് രണ്ടുതരത്തിൽ എണ്ണ കാച്ചാൻ പറ്റും. എള്ളെണ്ണയും വെളിച്ചെണ്ണയും ആണ് നമ്മൾ സാധാരണയായി കാച്ചാൻ ഉപയോഗിക്കാറ്. തലയിലേക്ക് പുരട്ടാൻ വെളിച്ചെണ്ണയും ശരീരത്തിലേക്ക് പുരട്ടാൻ എള്ളെണ്ണയുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ചെമ്പരത്തിയുടെ ഇല പൂവ് കറ്റാർവാഴ എന്നിങ്ങനെയുള്ളവയുടെ പ്രധാന സ്വഭാവം തണുപ്പ് അനുഭവപ്പെടുത്തുക എന്നുള്ളതാണ്.

അതുകൊണ്ടുതന്നെ ഇതുവച്ച് എന്ന കാച്ചുമ്പോൾ നമ്മുടെ തലയ്ക്ക് ഒരു തണുപ്പ് എപ്പോഴും നൽകാൻ സഹായിക്കുന്നു. അതുവഴി മുടിയുടെ മുടികൊഴിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. തുമ്മലെ ജലദോഷം സൈനസൈറ്റിസ് എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർ കൂടുതലായും ഉപയോഗിക്കുക ഗ്രാമ്പൂ കുരുമുളക് ഏലക്ക എന്നിങ്ങനെയുള്ള പദാർത്ഥങ്ങളാണ് ചൂട് കിട്ടുന്നതിന് വേണ്ടി കാച്ചുമ്പോ ഉപയോഗിക്കാറുള്ളത്. ഇവിടെ ശ്രദ്ധിക്കാനുള്ളത് ഈ തണുപ്പ് നൽകുന്നതും ചൂട് നൽകുന്നതുമായ ഈ രണ്ടു പദാർത്ഥങ്ങളുമായി മിക്സ് ചെയ്താണ് ഒട്ടുമിക്ക ആളുകളും എണ്ണ കാച്ചാറുള്ളത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top