ഇതിൽ പല്ലു വെളുപ്പിക്കുന്നതിനായി മൂന്ന് ടിപ്പുകൾ ആണ് ഉള്ളത്. ചിലർക്കെങ്കിലും പല്ല് മഞ്ഞ കളർ ആയതുകൊണ്ട് അല്ലെങ്കിൽ കറ ഉള്ളതുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കാൻ മടി ഉണ്ടാകുകയോ അല്ലെങ്കിൽ ഒന്ന് ചിരിച്ചു സംസാരിക്കാനും പറ്റാതെ ഇരിക്കുന്നുണ്ടാകും. നമ്മൾക്ക് ഇത് മാറുന്നതിനായി എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാം ഈ റെമടികൾ.
നമ്മൾക്ക് ഇതിൽ ആദ്യത്തേത് ഉണ്ടാക്കുന്നതിനായി ആദ്യം വേണ്ടത് അല്പം വെളിച്ചെണ്ണയാണ്. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയാണ് എടുക്കേണ്ടത്. ഇങ്ങനെ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ വായിൽ ഒരു കവിൾ എടുക്കുക. വായിൽ എടുത്തതിനുശേഷം ഒരു 10 മിനിറ്റ് അത് പിടിച്ചു നിർത്തുക. ഇത് ഇങ്ങനെ പത്ത് ദിവസം അടുപ്പിച്ച് ചെയ്യുകയാണെങ്കിൽ പല്ലിന് നല്ലപോലെ നിറം വയ്ക്കുന്നതാണ്.
നല്ല വൈറ്റ് കളർ ആയി പല്ല് ലഭിക്കുന്നതാണ്. ഇതാണ് ആദ്യത്തെ ടിപ്പ് ഇനി രണ്ടാമതായി വരുന്നത്. രണ്ടാമത്തേത് ഉണ്ടാക്കുന്നതിനായി ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ എടുക്കുക. ബേക്കിംഗ് സോഡാ എടുത്തതിനുശേഷം അതിലും ബ്രഷ് ഒരു 10 മിനിറ്റ് വീതം എല്ലാ ദിവസവും പല്ലുതേക്കുക. ഇങ്ങനെ ഒരു പത്ത് ദിവസം ചെയ്യുമ്പോൾ നല്ലപോലെ നിറം വയ്ക്കുന്ന. ബേക്കിംഗ് സോഡയിൽ താൽപര്യമുള്ളവർക്ക് ഒരു തക്കാളി.
വരച്ചു ചേർക്കുകയോ അല്ലെങ്കിൽ പിഴിഞ്ഞു ചേർക്കുകയോ ചെയ്യാവുന്നതാണ്. തക്കാളി ചേർക്കുമ്പോൾ ബേക്കിംഗ് സോഡ ഒരു പേസ്റ്റ് പോലെ രൂപത്തിലായി കിട്ടും അതുവെച്ച് പല്ലുതേക്കുക ദിവസവും. ബേക്കിംഗ് സോഡയും തക്കാളിയും പല്ലിന് നല്ലപോലെ നിറം നൽകുന്ന വസ്തുക്കളാണ്. മൂന്നാമത്തേത് ഉണ്ടാകുന്നതിനായി നമ്മൾക്ക് നെല്ലിക്ക ഉണക്കിയതാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.