ഈ ഒരു ഇല മാത്രം മതി കാൽപാദത്തിലെ വേദന പൂർണമായി മാറ്റാൻ.

ചില ആളുകൾ പറയുന്നത് കാണാം കാലത്ത് എഴുന്നേക്കുമ്പോൾ കാലു നിലത്തു വയ്ക്കാൻ പറ്റുന്നില്ല വളരെ ആസഹ്യമായ വേദന ഉണ്ട് എന്നുള്ളത്. ചിലർ പറയുന്നത് കാണാം രാവിലെ വേദന ഉണ്ടാകും പക്ഷേ കുറച്ചു നടന്നു കഴിയുമ്പോൾ അത് പോകാറുണ്ട് എന്നുള്ളത്. അതുപോലെതന്നെ നടന്ന കുറച്ചു കഴിഞ്ഞ് വേദന മാറുമ്പോൾ എവിടെയെങ്കിലും ഇരുന്ന് കഴിഞ്ഞാൽ വീണ്ടും ആ വേദന വരുന്നു എന്നൊക്കെ.

ഒരുപാട് നേരം നിന്നു ജോലി ചെയ്യുന്ന സ്ത്രീകളിലും വളരെയധികം ഇതുപോലെ വേദന ഉണ്ടാകാറുണ്ട്. തണുപ്പടിക്കുമ്പോഴും വേദന കൂടാറുണ്ട്. നമ്മുടെ കാൽപാദത്തിൽ പ്ലാന്റർ ഫേഷ്യുസ് എന്നൊരു ഭാഗം ഉണ്ട് ഈ ഭാഗത്തിന് ഏതെങ്കിലും തരത്തിൽ നീർക്കെട്ട് ഉണ്ടാകുമ്പോഴാണ് ഇതുപോലെ വേദന വരുന്നത്. ഈ അവയവത്തിന് പ്രധാനമായും പ്രശ്നങ്ങൾ വരുന്നത് വളരെയധികം ഹീലുള്ള ചെരുപ്പിടുന്ന സ്ത്രീകളിലാണ്.

ഒരു സമയം ഒരു ഭാഗത്തേക്ക് മാത്രം ബലം കൊടുത്തു നടക്കുമ്പോഴോ, അല്ലെങ്കിൽ വളരെ കട്ടിയുള്ള ചെരുപ്പ് ഉപയോഗിക്കുകയോ, അല്ലെങ്കിൽ തണുത്ത സ്ഥലങ്ങളിലൂടെ നടക്കുമ്പോഴൊക്കെ ഇതുപോലെ ഈ കാൽപാദത്തിന്റെ അടിയിൽ നീര് വരുന്നതായിരിക്കും. അമിതവണ്ണം ഉള്ളവർ ഇത് തീർച്ചയായും ശ്രദ്ധിക്കണം നമ്മുടെ ഭാരം എത്രത്തോളം കൂടുന്നു അത്രത്തോളം ബുദ്ധിമുട്ട് കാലിന് വരുകയാണ് ചെയ്യുന്നത്.

ഇങ്ങനെ ഒരുവട്ടം കാൽപാദത്തിൽ ഒരു പ്രശ്നം വന്നു കഴിഞ്ഞാൽനമ്മൾ നടക്കാത്ത സമയത്ത് കാൽപാദത്തിന്റെ അടിയിലെ കോശങ്ങൾ ചുരുങ്ങി പോവുകയുംനടക്കുമ്പോൾ അത് വികസിക്കുകയും ചെയ്യുന്നു. ഇത് വികസിക്കുമ്പോഴാണ് നമ്മൾക്ക് നടക്കുമ്പോൾ വേദന അനുഭവപ്പെടുന്നത്. ഇതുകൂടാതെ കാൽപാദത്തിൽ വേദന വരുന്നത് കാൽകേനിയൽ സ്പർ എന്നുള്ള അസ്ഥിയിൽ ചെറിയ രീതിയിലുള്ള പ്രൊജക്ഷനുകൾ വരുന്നതുകൊണ്ടാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top