ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങളാണ് ഈ സസ്യത്തെക്കുറിച്ച് ഉള്ളത്.

നമ്മൾ വിശപ്പില്ലാതിരിക്കാൻ എന്തെങ്കിലും ഒരു തിന്നാൻ കിട്ടിയിരുന്നെങ്കിലോ എന്ന് നമ്മൾ പലരും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. സൈഡ് എഫ്ഫക്റ്റ് ഒന്നുമില്ലാതെ നമ്മൾക്ക് വിശപ്പ് മാറ്റാൻ കഴിക്കാവുന്ന എന്തെങ്കിലും ലഘുവായി ഉണ്ടോ എന്ന് ലോകത്തിലെ എല്ലാ ആളുകളും ചിലപ്പോൾ വിചാരിച്ചിട്ട് ഉണ്ടാകും. അങ്ങനെ ഒരു സത്യം നമ്മുടെ നാട്ടിലുണ്ട് ആരോഗ്യപ്പച്ച എന്നാണ് അതിന്റെ പേര്.

ഇതിനെക്കുറിച്ച് ഒട്ടുമിക്ക ആളുകൾക്കും അറിയില്ല എന്നുള്ളതാണ് സത്യം. പശ്ചിമഘട്ടം മലനിരകളിലുള്ള ആദിവാസികളിൽ കാണി എന്നു പറഞ്ഞിട്ടുള്ള ഒരു ഗോത്ര വിഭാഗം ഉണ്ട് അവർ വിശക്കാതിരിക്കാൻ ആരോഗ്യ പച്ചയുടെ കായകളും ഇതിന്റെ ഇലയും ആണ് തിന്നാറുള്ളത്. ഇത് അധികം വലിപ്പം വയ്ക്കാത്ത ഒരു ചെടിയാണ്. ഇതിന്റെ കായയും ഇലയും കഴിച്ചാലും വിശപ്പ് മാറുന്നതാണ്.

കാടുകളിൽ ഇത് ധാരാളമായി കാണപ്പെടുന്നതിനാൽ ഇവർ പോകുന്ന വഴിക്കൊക്കെ ഇത് വല്ലപ്പോഴും കഴിക്കുകയാണ് ചെയ്യുക. നമ്മുടെ ശരീരത്തിന് ഊർജ്ജവും ഓജസും നൽകാൻ ഈ ചെടിക്ക് സാധിക്കുന്നു. അതുപോലെതന്നെ ഇത് ലൈംഗിക ആരോഗ്യത്തിനും വളരെയധികം ഗുണം നൽകുന്ന ഒന്നാണ്. ഈച്ചയുടെയും നമ്മുടെ നാട്ടിൽ നിന്നും മറ്റു വിശേഷങ്ങൾ എത്തുകയും അവർ അതിനു പാറ്റ എടുക്കാനും നോക്കുകയും ചെയ്തു.

എന്നാൽ നമ്മുടെ ഇന്ത്യക്ക് തന്നെ ഇതിന്റെ പപാറ്റന്റ് ഒരു മലയാളി കാരണം ലഭിക്കുകയുണ്ടായി. ഇതിന്റെ മറ്റ് ഔഷധഗുണങ്ങൾ പറയുന്നത് കരൾ രോഗങ്ങളും വയറ്റിലെ അൾസറും ക്ഷീണവും ലൈംഗികപരമായ ശക്തിയില്ലായ്മ എന്നിവയൊക്കെ പരിഹരിക്കാൻ ഇതിന് കഴിയുമെന്നാണ്. നാട്ടിൽ നിന്നും കാട്ടിലേക്ക് പോകുന്ന ചില ആളുകൾ ഭക്ഷണം കൊണ്ടുപോകാറില്ല അവർ ഈ ചെടിയുടെ വിത്ത് കഴിക്കുകയോ അല്ലെങ്കിൽ ഇതിന്റെ ഇല തിന്നുകയോ ആണ് ചെയ്യാറ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top