ഈ ഭക്ഷണങ്ങൾ ദിവസവും കഴിക്കുകയാണെങ്കിൽ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതാണ്.

നമ്മുടെ ശരീരത്തിലെ ഒരു പ്രതിരോധശക്തിയാണ് ഇമ്മ്യൂണിറ്റി പവർ എന്ന് പറയുന്നത്. ഇത് നമുക്ക് രണ്ടു തരത്തിലാണ് ഉള്ളത് ഒന്ന് നാച്ചുറൽ ഇമ്മ്യൂണിറ്റിയും രണ്ടാമത്തേത് നമ്മൾ ആർജ്ജിച്ചു എടുക്കുന്ന ഇമ്മ്യൂണിറ്റിയും നാച്ചുറൽ ഇമ്മ്യൂണിറ്റി എന്ന് പറയുന്നത് നമ്മൾ ജനിക്കുമ്പോൾ നമുക്ക് പ്രതിരോധശക്തി വളരെ കുറവായിരിക്കും എന്നാൽ വളർന്നു വരുന്നതിനനുസരിച്ച്.

സ്വാഭാവികമായിട്ടുള്ള പ്രതിരോധശക്തി വർദ്ധിക്കും എന്നാൽ ആർജ്ജിച്ചു എടുക്കുന്ന ഇമ്മ്യൂണിറ്റി എന്ന് പറയുന്നത് പലപ്പോഴും നമ്മൾ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രതിരോധ മാർഗ്ഗങ്ങൾ സ്വയം സ്വീകരിക്കാറുണ്ടല്ലോ അതിനെയാണ് ആർച്ച് എടുക്കുന്ന ഇമ്മ്യൂണിറ്റി പവർ എന്ന് പറയുന്നത്. നമ്മുടെ പ്രതിരോധശേഷി കുറയ്ക്കുന്ന ചില ദുശീലങ്ങൾ ഉണ്ട് അതിൽ പ്രധാനപ്പെട്ടതാണ് ഉറക്കക്കുറവ്.

ഉറങ്ങുന്ന സമയത്താണ് നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളും നടക്കുന്നത് എന്നാൽ ഇന്നത്തെ കാലത്ത് പല കാരണങ്ങൾ കൊണ്ടും ഉറക്കം ശരിയായില്ല എങ്കിൽ അത് രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. അതുപോലെ ഉപ്പ് പഞ്ചസാര മസാലകൾ എന്നിവയെല്ലാം തന്നെ ഭക്ഷണത്തിൽ ഒരുപാട് കഴിക്കുന്നത് രോഗപ്രതിരോധശേഷി കുറയാൻ ഇത് കാരണമാകുന്നു.

കോശങ്ങൾക്ക് നീർക്കെട്ട് സംഭവിക്കാൻ ഇടയാകുന്ന അത് പ്രകാരം പെട്ടെന്ന് അസുഖങ്ങൾ പിടിപെടുകയും ചെയ്യും. അതുകൊണ്ട് രോഗപ്രതിരോധശേഷിയെ ഇല്ലാതാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നിർത്തുക. യോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് വൈറ്റമിൻ സി വൈറ്റമിൻ ഇ വൈറ്റമിൻ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലായിട്ടും ഉൾപ്പെടുത്തുക.

Scroll to Top