നമ്മളെല്ലാവരും ഒരുപാട് ആഗ്രഹങ്ങൾക്ക് പുറകിലും ഒരുപാട് സ്വപ്നങ്ങൾ നടക്കാനും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ ആയിരിക്കും നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് വിചാരിച്ച സമയത്ത് നമ്മൾ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടക്കാതെ പോകുന്നതും തടസ്സങ്ങളും. ഇതിനായി ഒരുപാട് വഴിപാടുകളും ഒരുപാട് പൂജയും ഒരുപാട് പൈസ മുടക്കിയും പല വഴിപാടുകളും ചെയ്യാറുണ്ട്.
എന്നാൽ ഇനി അതൊന്നും തന്നെ വേണ്ട ആഗ്രഹം നടക്കുന്നതിന് വേണ്ടി ഏറ്റവും ഉത്തമമായി ചെയ്യേണ്ട ഒരു പരിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. നമ്മുടെ ജീവിതത്തിലെ എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായാലും അതെല്ലാം തന്നെ മാറ്റി നമ്മുടെ ജീവിതം കൂടുതൽ മനോഹരമാക്കുവാൻ നമ്മളെ അനുഗ്രഹിക്കുന്ന ദേവനാണ് ഗണപതി ഭഗവാൻ. ഭഗവാനോട് പ്രാർത്ഥിച്ചാൽ ഭഗവാൻ മുന്നിൽ വന്ന നിന്ന്.
നമുക്ക് വഴിതെളിച്ച് എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും അതെല്ലാം തന്നെ നിഷ്പ്രയാസം ഇല്ലാതാക്കി നമുക്ക് മുന്നിൽ നിന്ന് നയിച്ചു കൊണ്ടു പോകുന്ന ദേവനാണ് ഗണപതി. ഇതിന് ഈ വഴിപാട് ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം മാറ്റി വയ്ക്കേണ്ടതാണ് പൂർണ്ണ വിശ്വാസത്തോടെ സ്നേഹത്തോടെ വേണം ഈ വഴിപാട് ചെയ്യുവാൻ.
ചെയ്യേണ്ട വഴിപാട് കറുകനാരങ്ങ മാല ഭഗവാന് സമർപ്പിക്കുക എന്നതാണ്. നാരങ്ങ 28 എണ്ണം ഉണ്ടായിരിക്കേണ്ടത് ആണ്. ഭഗവാനെ എല്ലാ മാസവും മുടങ്ങാതെ സമർപ്പിക്കുക. ഇത്രയും മാത്രം ചെയ്താൽ മതി ഇനി എത്ര വലിയ ആഗ്രഹമാണെങ്കിലും അതെല്ലാം ഉടനെ തന്നെ നടക്കുന്നതായിരിക്കും അതിൽ യാതൊരു സംശയവും വേണ്ട.