ഈ ഫേസ് പാക്ക് നിങ്ങളുടെ മുഖത്തെ മുഖക്കുരുവും പാടുകളും തുടച്ചുമാറ്റും.

ഒരുപാട് ആളുകളുടെ സൗന്ദര്യ പ്രശ്നങ്ങളുടെ ഒരു വില്ലനാണ് മുഖക്കുരു എന്ന് പറയുന്നത് പ്രധാനമായിട്ടും കൗമാര പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും ആണ് കൂടുതലായി കാണുന്നത് പെൺകുട്ടികൾ കാണണമെങ്കിൽ 15 13 വയസ്സ് മുതൽ 25 വയസ്സ് വരെ ഒരുപാട് കണ്ടു വരാറുണ്ട് പിന്നെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് അത് മാറി വരികയും ചെയ്യും.ആൺകുട്ടികളുടെ കാര്യവും ഇതുവരെ തന്നെയാണ് ആ മുഖക്കുരു വരാനുള്ള പ്രധാന കാരണമെന്ന് പറയുന്നത്.

ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ ചെയ്ഞ്ചുകൾ മാത്രമാണ്. ഞാൻ എന്നാൽ മറ്റുപല കാരണങ്ങളുമുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്ന് തലയിൽ ഉണ്ടാകുന്ന താരനാണ് ഇത് നമ്മുടെ മുഖത്തേക്ക് ഇറങ്ങിവരുമ്പോൾ അവിടെയെല്ലാം താരൻ കുരു ഉണ്ടാവുകയും ചെയ്യും. മുഖത്ത് മാത്രമല്ല പുറംഭാഗത്തും ഇതുപോലെ കുരുക്കൾ ഉണ്ടാകാം. മറ്റൊരു കാരണം എന്ന് പറയുന്നത് ഓയിൽ സ്കിൻ ഉള്ളവർക്ക് എല്ലാം തന്നെ മുഖക്കുരു വരാനുള്ള സാധ്യതകൾ കൂടുതലാണ്.

നമ്മുടെ മുഖത്ത് ഒരു സംരക്ഷണത്തിനു വേണ്ടിയിട്ട് നമ്മുടെ ചർമം സ്വാഭാവികമായി ഉല്പാദിപ്പിക്കുന്ന ഒരു കൊഴുപ്പ് ഉണ്ട്. എന്നാൽ അമിതമായിട്ട് ഇത് ഉത്പാദിപ്പിക്കപ്പെടുമ്പോൾ കുരുക്കൾ ഉണ്ടാവുകയും ചെയ്യും. ആ പെൺകുട്ടികൾക്ക് മുഖക്കുരു വരുന്നതിന്റെ മറ്റൊരു കാരണമായി പറയുന്നത് പിസിഒഡി ആണ്. അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ വരുന്നതിനെയാണ് പിസിഒഡി എന്ന് പറയുന്നത്.

ഇവർക്ക് ആർത്തവചക്രം തെറ്റിയതുപോലെ ചില സമയങ്ങളിൽ വരുകയും ചെയ്യും. മുഖക്കുരു വരാനുള്ള മറ്റൊരു കാരണമാണ് രക്ത ദുഷ്ടി. അതുകൊണ്ട് മുഖക്കുരു അമിതമായി ഉണ്ടാകുമ്പോൾ എന്ത് കാരണം കൊണ്ടാണ് വരുന്നത് അതിനെ നോക്കി വേണം നമ്മൾ ചികിത്സ നടത്തുവാൻ. ത്രിഫല ചൂർണ്ണം മുഖത്ത് തേനോ അല്ലെങ്കിൽ വെള്ളം ചേർത്ത് മിക്സ് ചെയ്ത് പുരട്ടുന്നത് മുഖക്കുരുവും അതിന്റെ പാടുകളും മാറ്റാനുള്ള ഏറ്റവും നല്ലൊരു മാർഗമാണ്.

Scroll to Top