നമ്മുടെ ശരീരത്തിൽ ഏറ്റവും ആദ്യം ഉണ്ടാകുന്നതും ഏറ്റവും ഇമ്പോർട്ടന്റ് ആയിട്ടുമുള്ള ഒരു അവയവമാണ് ലിവർ. ശരീരത്തിലെ ഏറ്റവും ബലമുള്ള ആയിട്ടുള്ള അവയവമാണ് ഹൃദയം. ജനിച്ച ശരീരത്തിൽ രക്ത ഓട്ടം ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന അവയവമാണ് ഹൃദയം. അന്നുമുതൽ മരിക്കുന്നതുവരെ ഹൃദയം നിർത്താതെപ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്നത്തെ കാലത്ത് ആദ്യം തന്നെ പ്രശ്നം വരുന്ന അവയവം ഹൃദയം തന്നെയാണ്.
അതുപോലെതന്നെ കരളും വളരെ പ്രധാനപ്പെട്ടതാണ്. ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യമാണ് നമ്മുടെ ആയുസ്സ് കൂടാനുള്ള സാധ്യതകൾ കൂട്ടുന്നത്. ഇതിൽ ഏതെങ്കിലും ഒന്നിനും പ്രശ്നം വരുമ്പോൾ പെട്ടെന്ന് തന്നെ രോഗിയാവാനുള്ള സാധ്യതകൾ കൂടുകയാണ്. കറങ്ങു ബുദ്ധിമുട്ട് വന്നാൽ നമ്മുടെ ലൈവ് സ്റ്റൈൽ രോഗങ്ങൾ കൂടുകയും അതുവഴി ഹൃദയത്തിന് ഒരു ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു.
ഹൃദയത്തിന് ഒരു പ്രശ്നം വരുമ്പോൾ നമ്മുടെ ജീവന് തന്നെയാണ് ഭീഷണിയാകുന്നത്. കൂടുതലായി വിയർക്കുക, നടക്കുമ്പോൾ കിതക്കുക, നെഞ്ചിൽ നല്ല കുത്തുന്ന വേദന വരിക, കൈകാലുകൾ തരിക്കുക, കിടക്കുമ്പോൾ കുഴപ്പമില്ല പക്ഷേ എഴുന്നേറ്റിരിക്കുമ്പോളോ നടക്കുമ്പോളോ ബുദ്ധിമുട്ട് തോന്നുക എന്നിവയാണ് പ്രധാനമായും ഹൃദയത്തിന് പ്രശ്നങ്ങൾ വരുമ്പോൾ ഉണ്ടാകുന്നത്.
നമ്മുടെ രക്തം പരിശോദിക്കുമ്പോൾ നമ്മൾ ഒരുവിധം ടെസ്റ്റുകളും ചെയ്തു കുഴപ്പമില്ല എന്ന് തോന്നിയാൽ സന്തോഷിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളവർ എന്നാൽ കരളിന്റെ ഒരു സ്കാനിങ് കൂടി ചെയ്യേണ്ടത് നല്ലതാണ്. കാരണം രക്തത്തിൽ എല്ലാം അളവുകളും നോർമൽ ആണെങ്കിലും കള്ളിന്റെ പ്രവർത്തനത്തിലും ഘടനയിലും എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് നോക്കേണ്ടതാണ്. ഹാർട്ടിലെ ബ്ലോക്കുകൾ, പ്രമേഹം, തൈറോയ്ഡിന്റെ പ്രശ്നങ്ങൾ, അവയവങ്ങൾക്കുള്ള നീർക്കെട്ട്, വേദനകൾ, മടി, ക്ഷീണം എന്നിങ്ങനെയുള്ള ഭൂരിഭാഗം കാര്യങ്ങൾ നിയന്ത്രിക്കുന്നത് കരളാണ്. തുടർന്ന് വീഡിയോ കാണുക.