ഗണപതി ഭഗവാനെ ഈ വഴിപാട് ചെയ്തവരെല്ലാം ഇന്ന് കോടീശ്വരന്മാർ. ഇതിലും വലിയൊരു വഴിപാട് വേറെയില്ല.

നമുക്കറിയാം നമ്മുടെ ജീവിതത്തിലെ എല്ലാ രീതിയിലുള്ള തടസ്സങ്ങളും മാറ്റി എപ്പോഴും സന്തോഷവും സമാധാനവും നൽകുന്നത് നമ്മളെ അനുഗ്രഹിക്കുന്ന ദേവനാണ് ഗണപതി ഭഗവാൻ. പലപ്പോഴും മറ്റുള്ളവരുടെ പ്രാക്ക് കാരണം ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരിക്കും അതെല്ലാം തന്നെ മാറുന്നതിന് ഗണപതി ഭഗവാന്റെ അനുഗ്രഹം മാത്രം മതി ജീവിതത്തിലുള്ള ഇത്തരം തടസ്സങ്ങളെ എല്ലാം നീക്കി.

അവരെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കുവാൻ ഭഗവാന്റെ അനുഗ്രഹവും ഈ വഴിപാടും ചെയ്താൽ ഉപകാരപ്രദമാകുന്നതാണ്. ഇതിനുവേണ്ടി നിങ്ങൾ ഗണപതി ക്ഷേത്രത്തിൽ ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ഐശ്വര്യത്തിനും ഇടയാക്കും. ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും ലഭിക്കുന്നതായിരിക്കും.

മാത്രമല്ല ജീവിതത്തിലെ സാമ്പത്തികമായും ശാരീരികമായും മാനസികമായും ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും മാറ്റി തരുന്നതായിരിക്കും. ഭഗവാന്റെ മുൻപിൽ ഒരു തടസവും തടസ്സങ്ങൾ ആകുന്നതല്ല അത്ഭുതങ്ങൾ നടക്കുന്നതായിരിക്കും. ഭഗവാൻ വിചാരിച്ചാൽ നമ്മുടെ കഠിനാധ്വാനവും ഉണ്ടെങ്കിൽ ഇനി നടക്കാത്തതായി ഒന്നും തന്നെ ഇല്ല. ഞാൻ ഭഗവാനെ ചെയ്യേണ്ട വഴിപാട് എന്നു പറയുന്നത് കറുകനാരങ്ങമാല സമർപ്പിക്കുക.

ഇത് നിങ്ങൾക്ക് ഒരു മാസത്തിൽ ഒരു പ്രാവശ്യം ചെയ്യുക തുടർച്ചയായി എല്ലാ മാസവും ചെയ്യുക പ്രത്യേകദിവസം തെരഞ്ഞെടുത്ത് ചെയ്യുക നിങ്ങൾക്ക് ഇത് ചതുർത്തി ദിവസവും ബുധനാഴ്ച ദിവസമോ നിങ്ങളുടെ പിറന്ന നക്ഷത്രം വരുന്ന ദിവസമോ ഈ വഴിപാട് ചെയ്യാവുന്നതാണ്. കറുക കാരക്ക മാല ഭഗവാന് സമർപ്പിക്കുമ്പോൾ അതിൽ നാരങ്ങ 28 എണ്ണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ് നിങ്ങൾ എവിടെയാണോ ബാല കോർക്കാൻ ഏൽപ്പിക്കുന്നത് അവരോട് പറഞ്ഞാൽ മതിയായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.

Scroll to Top