തക്കാളി ഉപയോഗിച്ചുകൊണ്ട് നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള കറുത്ത പാടുകളും മാറ്റാം മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകളും ശരീരത്തിന്റെവിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന കറുത്ത പാടുകളും ഇതേ രീതിയിൽ തന്നെ നമുക്ക് മാറ്റിയെടുക്കാം. കൂടുതലായിട്ടും ഒരുപാട് സൂര്യപ്രകാശം ചർമ്മത്തിൽ തട്ടുന്നത് കാരണവും അതുപോലെതന്നെ നമ്മൾ പലതരത്തിലുള്ള ക്രീമുകളും മറ്റ് സാധനങ്ങളും ഉപയോഗിക്കുന്നത് മൂലവും.
ചർമ്മത്തിന്റെ ആരോഗ്യം പലപ്പോഴും നഷ്ടപ്പെടും. അതിനു വീണ്ടെടുക്കാനും ഇതുപോലെ ചെയ്താൽ മതി അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു തക്കാളി എടുക്കുക അത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക ശേഷം അതിന്റെ നീര് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിൽനിന്നും ഒരു ടീസ്പൂൺ എടുത്ത് ഒരു ടീസ്പൂൺ പാൽ ചേർത്ത് ഇളക്കി യോജിപ്പിച്ച് മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
സോപ്പിന് പകരമായി മുഖം കഴുകാൻ ഇത് ഉപയോഗിക്കുക. അതിനുശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ തക്കാളി നീരും എടുത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. അടുത്തതായി പിന്നെയും ഒരു സ്ത്രീയും തക്കാളി എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ഒരു ടീസ്പൂൺ തേനും ചേർത്ത് കൊടുത്ത്.
നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം മുഖത്ത് തേച്ചു പിടിപ്പിക്കുക. നന്നായി ഡ്രൈ ആയി കഴിയുമ്പോൾ ചെറിയ ചൂടുവെള്ളത്തിൽ കഴുകി മാറ്റുക അടുത്തതായി ചെയ്യേണ്ടത് ആഴ്ചയിൽ ഈ മൂന്ന് ഘട്ടങ്ങളിലൂടെ ഒരു നാല് പ്രാവശ്യം എങ്കിലും ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം എളുപ്പത്തിൽ നിൽക്കുന്നതായിരിക്കും. പ്രതീക്ഷിക്കുന്നതിലും പെട്ടെന്നായിരിക്കും ഫലം ലഭിക്കുന്നത്.