ഇപ്പോൾ ഒത്തിരിയധികം ആളുകളിൽ സാധാരണ രീതിയിലായി പ്രമേഹം എന്നുള്ള അസുഖം. നമ്മൾക്ക് പ്രമേഹം വരുന്നത് മുന്നേ മനസ്സിലാക്കാൻ സാധിക്കുന്ന. അതുകൂടാതെ എത്രനാൾ കൊണ്ട് നമ്മൾക്ക് പ്രമേഹം വരുമെന്ന് അറിയാനുള്ള ടെസ്റ്റുകളും ഇപ്പോൾ നിലവിലുണ്ട്. പാരമ്പര്യമായിട്ട്, മെഡിസിനുകളുടെയും സൈഡ് എഫക്റ്റായി, പ്രസവ സംബന്ധമായ അല്ലെങ്കിൽ പ്രസവത്തിന് ശേഷമോ ഉണ്ടാവുന്നതു.
ഭക്ഷണ രീതി എന്നിവയിലൂടെയാണ് പ്രധാനമായും ഇതുണ്ടാവുന്നത്. ഫൈബർ കുറഞ്ഞിട്ടുള്ള ഭക്ഷണങ്ങൾ കുറവ് കഴിക്കുന്നതും അതുപോലെ തന്നെ അന്നച്ച കൂടിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ആണ് ഇതിന് പ്രധാന കാരണമാകുന്നത്. സ്ത്രീകളിൽ ഗർഭാശയത്തിൽ ഫൈബ്രോയ്ഡ് വരികയാണെങ്കിൽ പിന്നീട് എപ്പോഴെങ്കിലും ചികിത്സമാക്കാം എന്ന ഡോക്ടർമാർ പറയുമെങ്കിലും ആ സമയത്ത് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
ഫൈബറോയ്ഡ് വരുന്ന സമയത്ത് ഫാറ്റി ലിവർ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഫാറ്റി ലിവർ, ഫൈബ്രോയ്ഡ്, തൈറോയ്ഡ് എന്നിവ മൂന്നും ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ മൂന്ന് അസുഖങ്ങളും ചിലപ്പോൾ ഒരുമിച്ചു വന്നേക്കാം. അല്ലെങ്കിൽ ഒന്നു വന്നതിനുശേഷം അടുത്ത അസുഖം വന്നേക്കാം. ഇത് ഇങ്ങനെ തുടർച്ചയായി അസുഖങ്ങൾ വരുന്നതിന് പ്രധാന കാരണം നമ്മൾ ഗ്ലൂക്കോസിന്റെ അളവ് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതാണ്.
ആദ്യത്തെ അസുഖം വരുമ്പോൾ തന്നെ നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത്. നമ്മുടെ ശരീരപ്രകൃതം നമ്മൾ കഴിക്കേണ്ട ഭക്ഷണം എന്നിവ അപ്പോൾ തൊട്ടേ ശ്രദ്ധിച്ചു കഴിഞ്ഞാൽ കൂടുതൽ ആസുഖങ്ങൾ വരാതെ നോക്കാവുന്നതാണ്. പ്രോട്ടീനുള്ള വ്യത്യാസങ്ങൾ ആണെങ്കിൽ വയറു വലുതായി വരും, തൊലിപ്പുറത്ത് പല നിറവ്യത്യാസങ്ങൾ കാണും, അലർജിയുടെ ബുദ്ധിമുട്ടുണ്ടാകും എന്നിവയാണ് കാണിക്കുക. തുടർന്ന് വീഡിയോ കാണുക.