നമ്മൾക്ക് നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ ഈ ചെടി ഉള്ളപ്പോൾ അറിയാൻ കഴിയും.

ഭൂതം കൊല്ലി എന്ന പേരുള്ള ചെടിയെ കുറിച്ച് ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. ഇത് സാധാരണയായി ഉപയോഗിച്ചുവരുന്നത് നമ്മുടെ വീട്ടിലെ നെഗറ്റീവ് എനർജികളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഈ ചെടി വീടിന്റെ ഫ്രണ്ടിൽ വയ്ക്കുക. എന്തെങ്കിലും നെഗറ്റീവ് എനർജി ചെടിയുടെ അടുത്തു കൂടെ പോവുകയാണെങ്കിൽ ഈ ചെടിയുടെ ഇലയുടെ അഗ്രങ്ങളിൽ പൊള്ളുന്നത് പോലെ ഉണങ്ങി വരുന്നതാണ്.

ചെടിയുടെ ഇലകളുടെ അറ്റത്തിൽ നിന്നുമാണ് ഇതുപോലെ തീ കത്തിയ പോലെ ഉണങ്ങി വരിക. നെഗറ്റീവ് എനർജി എന്ന് പറയുമ്പോൾ ചിലർ വിചാരിക്കും ദുഷ്ട ആത്മാക്കളും അല്ലെങ്കിൽനമ്മുടെ ദുഷ്ട ചിന്തകളും ആയിരിക്കും നെഗറ്റീവ് എനർജി എന്ന് പറയുന്നത്. ഇവിടെ നെഗറ്റീവ് എനർജി എന്ന ഉദ്ദേശിക്കുന്നത് നമ്മൾക്ക് ഇപ്പോൾ പനിയുണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ നിന്നും പോകുന്നത് ഒരു നെഗറ്റീവ് എനർജി ആയിരിക്കും.

ഇങ്ങനെ നെഗറ്റീവ് എനർജി ശരീരത്തിൽ നിന്നും വരുമ്പോഴാണ് ഈ ചെടിയിൽ വ്യത്യാസങ്ങൾ കാണിക്കുക. അതുപോലെതന്നെ നിങ്ങൾ ഇപ്പോൾ വിഷമിച്ചിരിക്കുകയാണെങ്കിൽ നിങ്ങളിൽ നെഗറ്റീവ് എനർജി ഉണ്ടായിരിക്കും. ഇങ്ങനെ വിഷമത്തോടെ മറ്റൊരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ അവസ്ഥ ചിലപ്പോൾ ആളിലേക്ക് എത്തുകയോ ആളുടെ മാനസികാവസ്ഥ ചിലപ്പോൾ മാറുകയും ചെയ്യാം.

ഇതേപോലെത്തെ എനർജികൾ ഈ ചെടിയുടെ ചുറ്റും വരുമ്പോഴാണ് ചെടിക്ക് ഇതുപോലെ പൊള്ളലേൽക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇതിനെ ഭൂതം കൊല്ലി എന്നുള്ള ഒരു പേര് വന്നത്. ഈ ചെടി കർപ്പൂരതയിലും ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്. ഇതുകൂടാതെ തന്നെ ധാരാളം വിലകൂടിയ തൈരങ്ങളിലും ഈ ചെടി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇല കാണാൻ ഒരു അറിവാൾ വളഞ്ഞു നിൽക്കുന്നത് പോലെയാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top