100% റിസൾട്ട്. മുടികൊഴിച്ചിൽ പൂർണമായി ഇല്ലാതാക്കാൻ ഡോക്ടർ പറയുന്ന ഈ മാർഗ്ഗം പ്രയോഗിക്കൂ.

മുടികൊഴിച്ചിൽ എന്നുപറയുന്നത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ് അതൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒരു പ്രശ്നം കൂടിയാണ്. ശരാശരി ഒരു മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിൽ കുറഞ്ഞത് മുടികൾ ഉണ്ടായിരിക്കും അതിൽ 50 മുതൽ 100 മുടികൾ വരെ ദിവസവും കൊഴിഞ്ഞു പോകുന്നത് ഒരു നോർമലായി കണക്കാക്കാം അതിൽ കൂടുതൽ കൊഴിയുന്നുണ്ടോ എന്നതാണ് നമ്മൾ നോക്കേണ്ടത്. നമ്മൾ എന്തെല്ലാം ട്രീറ്റ്മെന്റ് ചെയ്തിട്ടും പിന്നെയും മുടികൊഴിച്ചിൽ അമിതമായി അനുഭവപ്പെടുന്നുണ്ട്.

മുടികൊഴിച്ചലും ഉണ്ടാകുന്നത് നീളമുള്ള മുടിയാണെങ്കിൽ പെട്ടെന്ന് കണ്ടുപിടിക്കാൻ എളുപ്പമാണ് പെട്ടെന്ന് നല്ലോണം മുടി കൊഴിഞ്ഞു പോകുന്നതായിരിക്കും. ഇവർക്ക് കുളിക്കുമ്പോഴും അതുപോലെ മുടി ചീകുമ്പോൾ ആയിരിക്കും അമിതമായിട്ട് മുടികൊഴിച്ചിൽ കാണുന്നത് ചെറിയ മുടിയുള്ളവർക്കാണെങ്കിൽ തലയിണങ്കിലും മറ്റു മുടികൾ ഉണ്ടാകും. ഇതിന്റെ കാരണങ്ങളെ പറ്റി പറയുകയാണെങ്കിൽ പാരമ്പര്യമായിട്ട് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. അതുപോലെ കട്ടി കുറഞ്ഞ മുടിയുള്ളവർക്ക് മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്.

മറ്റൊരു കാരണമാണ് പ്രായമാകുംതോറും ഉണ്ടാകുന്ന വ്യത്യാസങ്ങൾ കാരണം മുടികൊഴിച്ചിൽ അനുഭവപ്പെടുന്നത്. പുരുഷന്മാരെല്ലാം കഷണ്ടി വരുന്നത് അത്തരത്തിൽ പാരമ്പര്യമായും മുടികൊഴിച്ചിൽ ഉണ്ടാകുന്നതു കൊണ്ടാണ്. ആ മാനസിക സമ്മർദ്ദം ഇതിന് മറ്റൊരു വലിയ പ്രധാനപ്പെട്ട കാരണമാണ് മാനസിക സമ്മർദ്ദം ഉണ്ടാകുന്ന സമരത്തിൽ മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട് അതുപോലെ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്ന സന്ദർഭങ്ങളിൽ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.

അതുപോലെ കുറെ നാളത്തേക്ക് നീണ്ടുനിൽക്കുന്ന എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുമ്പോഴും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. പ്രസവശേഷം സ്ത്രീകളിൽ ഹോർമോൺ ചേഞ്ചസ് വരുമ്പോൾ മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. തൈറോയ്ഡ് രോഗികൾക്ക് വൈറ്റമിൻസ് ഡി കുറവ് ഉള്ളവർക്ക് ഹോർമോൺ ഇൻ ബാലൻസ് ഉള്ളവർക്ക് എല്ലാം തന്നെ മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട് അതുകൊണ്ട് യഥാർത്ഥ കാരണം മനസ്സിലാക്കി അതിനു വേണ്ട ചികിത്സ നടത്തുക സ്വയം ചികിത്സ നടത്താതിരിക്കുക.

Scroll to Top