ശരീരത്തിലെ പല സ്ഥലങ്ങളിലായി ഇടയ്ക്ക് വരുന്ന കഠിനമായ വേദനയ്ക്ക് ഇതാണ് കാരണം.

കൂടുതലായും സ്ത്രീകളിൽ ഒരു 13 വയസ്സു കഴിഞ്ഞതിനുശേഷം ശരീരത്തിൽ പല ഭാഗങ്ങളിലായി വേദനകൾ അനുഭവപ്പെടും ശരിക്കും യഥാർത്ഥത്തിൽ അതിന്റെ കാരണം എന്താണെന്ന് കണ്ടുപിടിക്കാൻ പോലും സാധിക്കില്ല കുറച്ചു സമയം കൈയാണെങ്കിൽ കുറച്ചുസമയം കാരായിരിക്കും വേദനകൾ ഇങ്ങനെ മാറിമാറി വരും പല ടെസ്റ്റുകൾ ചെയ്താലും അതിലൊന്നും തന്നെ യാതൊരു കുഴപ്പവും ഉണ്ടാകില്ല.

ഇതുപോലെയുള്ള വേദനകൾക്ക് കാരണം പലപ്പോഴും നമ്മുടെ മനസ്സ് തന്നെയാണ്.മാനസികമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശാരീരികമായിട്ടുള്ള വേദനകൾ വർധിക്കുന്നതായിരിക്കും. അതുപോലെ തന്നെ ഈഒരു ചികിത്സകൊണ്ട് മാത്രം മാറ്റാൻ സാധിക്കുന്നതല്ല കുറച്ച് അധികം നാളത്തേക്ക് ചികിത്സ നടത്തിയാൽ മാത്രമേ മാറ്റാൻ സാധിക്കും ഇതുപോലെയുള്ള ശാരീരിക വേദനകൾ വരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത്.

ഒന്നാമത്തെ കാരണം മാനസിക സമ്മർദമാണ് എന്തെങ്കിലും മാനസികം ആയിട്ടുള്ള ഷോക്കുകൾ ഉണ്ടായിട്ടുള്ളവർക്ക് പിന്നീടുള്ള കാലത്തേക്ക് ശാരീരികമായിട്ടുള്ള വേദനകൾ ഉണ്ടാകുന്നത് സ്വാഭാവികം ആയിരിക്കും അടുത്ത ഒരു കാരണം എന്ന് പറയുന്നത് ചിക്കൻഗുനിയ ഡെങ്കു ഫീവർ വന്നിട്ടുള്ള ആളുകൾക്ക് അതിന്റെ ആഫ്റ്റർ ഇഫക്ട് ആയിട്ടും ശാരീരികമായിട്ടുള്ള വേദനകൾ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ പാരമ്പര്യം ആയിട്ട് കുടുംബത്തിൽ ആർക്കെങ്കിലും ഈ പ്രശ്നം ഉണ്ടെങ്കിൽ.

പിന്നീട് ജനിക്കുന്ന തലമുറയിലെ ആളുകൾക്കും ഈ പ്രശ്നം കണ്ടു വരാറുണ്ട് മറ്റൊന്ന് ഹോർമോൺ വ്യതിയാനം ആണ് ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം ഇതുപോലെ ശാരീരിക വേദനകൾ ഉണ്ടാകും അടുത്ത ഒരു കാരണമാണ് സ്ത്രീകളിൽ ആർത്തവചക്രം കഴിയാൻ പോകുന്ന സന്ദർഭങ്ങളിൽ ഉണ്ടാകുന്ന വേദന ആ സമയങ്ങളിൽ കൂടുതൽ സ്ത്രീകൾക്കും ഇതുപോലെ ശാരീരിക വേദനകൾ അനുഭവപ്പെടാറുണ്ട്.അതുകൊണ്ടുതന്നെ പെട്ടെന്നുണ്ടാകുന്ന അല്ലെങ്കിൽ പെട്ടെന്ന് മാറാത്ത ഇത്തരം ശാരീരിക വേദനകൾ ശരിയായി രീതിയിൽ പരിശോധിക്കുക.അതിനുശേഷം എന്ത് പ്രശ്നമാണ് എന്ന് നോക്കി അതിന് പറ്റിയ പരിഹാരമാർഗ്ഗങ്ങൾ അല്ലെങ്കിൽ ചികിത്സ നടത്തുക.

Scroll to Top