സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരാൻ ഒരു രൂപ നാണയം വീട്ടിൽ ഇതുപോലെ ചെയ്യൂ. സമ്പത്ത് കൊണ്ട് നിറയും.

സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കാത്ത ആളുകൾ ഇന്ന് വളരെയധികം കുറവായിരിക്കും. കയ്യിൽ പൈസ നിൽക്കാത്ത അവസ്ഥ വളരെയധികം ആളുകൾ നേരിടുന്ന പ്രശ്നമാണ് പലതും നമ്മുടെ സ്വഭാവം കൊണ്ട് തന്നെ കയ്യിൽ നിന്നും പണം പോകുന്നതായിരിക്കും മറ്റൊന്ന് കാരണം അറിയാതെ തന്നെ പല വഴിക്ക് നമ്മുടെ പണം നഷ്ടപ്പെടുന്നതായിരിക്കും ഇത്തരത്തിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകൾ വളരെയധികം കൂടുതലാണ്.

അവർക്കെല്ലാവർക്കും തന്നെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു വഴിപാടാണ് പറയാൻ പോകുന്നത് ഇത് ചെയ്യുന്നതിന് വേണ്ടി ഒരുപാട് പൈസ ചെലവ് ഒന്നും ആവശ്യമില്ല ഒരു രൂപ നാണയം മാത്രമേ ആവശ്യമുള്ളൂ അതുകൊണ്ട് ഏതൊരു വ്യക്തിക്കും ഇത് പൂർണമനസ്സോടുകൂടി പൂർണ ഭക്തിയോടുകൂടി ചെയ്യാൻ പറ്റുന്നതാണ്. നിങ്ങൾ എപ്പോഴും തന്നെ ആ വളരെയധികം ഭക്തിയോടെ ഇരിക്കണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

അതുപോലെ ഈ കർമ്മം ചെയ്യുന്നതിന് വേണ്ടി രാവിലെ ആറു മുതൽ എട്ടുവരെയുള്ള സമയം തെരഞ്ഞെടുക്കുക കാരണം നമ്മുടെ ചുറ്റുപാടും ഒരുപാട് പ്രകാശവും ഒരുപാട് എനർജികളും നിൽക്കുന്ന സമയമാണ് ആ സമയം അതുകൊണ്ടാണ് ആറിനും എട്ടിനും ഇടയിലുള്ള സമയത്ത് തന്നെ ഈ കർമ്മം ചെയ്യണം എന്ന് പറയുന്നത്. അതുപോലെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ചെയ്യാവുന്നതാണ് സ്ത്രീകൾ അശുദ്ധിയുള്ള സമയത്ത് ചെയ്യാൻ പാടുള്ളതല്ല. ആദ്യം തന്നെ നിങ്ങൾ ഈ സമയത്ത് കയ്യിൽ ഒരു രൂപ നാണയവും പേനയും ഒരു പേജും എടുക്കുക.

ശേഷം ആദ്യം നിങ്ങൾ ഓം മഹാലക്ഷ്മി നമ എന്ന് ചൊല്ലുക.അതിനുശേഷം ഒരു രൂപ നാണയം നിങ്ങൾ എടുത്ത നിങ്ങളുടെതലയ്ക്ക് ഏഴു പ്രാവശ്യം ഉഴിയുക. അതുപോലെ തന്നെ പേപ്പറിൽ ഈ പറയുന്ന മന്ത്രം നിങ്ങൾ എഴുതിവെക്കുക. ഓം യക്ഷരാജായ വിദ് മഹേ വൈസ്രവമായ ധീ മഹി തന്നോ കുബേര പ്രചോദയാത്. ഇതാണ് എഴുതി വെക്കേണ്ടത് ശേഷം ആ പേപ്പറിൽ നാണയം പൊതിഞ്ഞ് നിങ്ങൾ എവിടെയാണ് സമ്പത്ത് സൂക്ഷിക്കുന്നത് അവിടെ വയ്ക്കുക 6 ആഴ്ചകൾക്ക് ശേഷം വീടിനടുത്തുള്ള ലക്ഷ്മി ദേവി ക്ഷേത്രത്തിൽ ആ നാണയം കൊണ്ടുപോയി ഇടുക ഇതാണ് ചെയ്യേണ്ട കാര്യം.

Scroll to Top