കാലിന്റെ വേദന എല്ലാം ഇനി പമ്പകടക്കും. വിണ്ടുകീറൽ മാറാൻ ഇതാ അത്ഭുത വസ്തു.

കാലാവസ്ഥ മാറ്റാൻ അനുസരിച്ചു നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും സംഭവിക്കാറുണ്ട് അതിന്റെ ഭാഗമായി ഒരുപാട് തണുപ്പുള്ള സമയത്തും അതുപോലെ ഒരുപാട് ചൂടുള്ള സമയത്തും കാലുകൾ വിണ്ടുകീറുന്ന ഒരു അവസ്ഥ പലരും നേരിടാറുണ്ട് സ്ത്രീകളും പുരുഷന്മാരും കുട്ടികൾ വരെയും ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകാറുണ്ട്. ചെറിയ കീറലുകൾ നമ്മൾ പലപ്പോഴും അറിയാറില്ല.

എന്നാൽ അത് പലപ്പോഴും വലുതാവുകയും വിള്ളൽ കാലിന്റെ അടിയിലേക്ക് എത്തുകയും ഞരമ്പിനെ തൊടുകയും ചെയ്യുമ്പോഴാണ് നമുക്ക് പിന്നീട് നടക്കുമ്പോൾ അമിതമായ വേദന അനുഭവപ്പെടുന്നത് ഒരുപാട് അമർത്തി നടക്കുമ്പോൾ ചിലപ്പോൾ ചോര വരെ വന്നേക്കാം. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളും ഉണ്ട് എല്ലാവർക്കും ഉള്ള ഒരു പരിഹാരമാണ് എന്ന് പറയാൻ പോകുന്നത്.നമിത വണ്ണമുള്ള ആളുകളിൽ എല്ലാം കാലു കീറുന്നത് കാണാൻ സാധിക്കും.

മരണം നമ്മുടെ ശരീരത്തിലെ മുഴുവൻ ഭാരം ഉൾക്കൊള്ളുന്നത് കാലുകളാണ് അതുകൊണ്ടുതന്നെ ആ ഭാഗത്തെ തൊലി വളരെ കട്ടിയുള്ളതായിരിക്കും എന്നാൽ സാധാരണഗതിയിൽ നിന്നും തൊലി വളരെയധികം കട്ടിയായി വരുകയും അതുകൊണ്ടുതന്നെ വിള്ളലുകൾ പെട്ടെന്ന് രൂപപ്പെടാൻ ഇടയാവുകയും ചെയ്യും. പോലെ തന്നെ കുറെ സമയം നിന്ന് ജോലി ചെയ്യുന്നവർക്കെല്ലാം തന്നെ ഇതുണ്ടാകാറുണ്ട്.

പ്രധാനമായിട്ടും അമ്മമാർക്ക് ആയിരിക്കും ഇതുപോലെ സംഭവിക്കുന്നത് അതുകൊണ്ടുതന്നെ ഇവർ വീട്ടിലുള്ള സമയത്താണ് എങ്കിലും ചെറിയ വളരെ സോഫ്റ്റ് ആയിട്ടുള്ള ചെരുപ്പുകൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ് അത് കളവ് പെട്ടെന്ന് കാലിലേക്ക് വരാതിരിക്കാനും കാല് വളരെ സോഫ്റ്റ് ആയി ഇരിക്കാനും സഹായിക്കും. ചോര വരുന്നഘട്ടം എത്തുമ്പോൾ ഉറപ്പായും നിങ്ങൾ ഡോക്ടറെ സമീപിക്കേണ്ടതാണ്.

Scroll to Top