മൂത്രത്തിൽ അണുബാധ വരാതിരിക്കാൻ ഇങ്ങനെ ശ്രദ്ധിച്ചാൽ മതി. ഈ കാര്യം അറിയാതെ പോകരുത്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് മൂത്രത്തിൽ അണുപാത ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. 50 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ആണ് പെട്ടെന്ന് അണുബാധ ഉണ്ടാകാറുള്ളത്. പ്രത്യേകിച്ച് വേനൽ കാലങ്ങളിൽ വളരെ കൂടുതലായി കാണുന്ന ഒരു അസുഖമാണ് ഇത്. നമ്മുടെ മൂത്രാശയത്തിൽ ഏതെങ്കിലും ഒരു ഭാഗത്ത് വരുന്ന ഇൻഫെക്ഷൻ ആണ്.

എടി പേടിക്കേണ്ട രീതിയിലുള്ള അസുഖമല്ല സാധാരണഗതിയിൽ ഒരാഴ്ചയോ അല്ലെങ്കിൽ കുറഞ്ഞ ദിവസത്തിനുള്ളിൽ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ് കൃത്യമായി മരുന്നു കഴിച്ചാൽ മാത്രമേ ആവശ്യമുള്ളൂ. എന്നാൽ രണ്ടു അതിലധികമോ പ്രാവശ്യം ഒരു മാസത്തിൽ തന്നെ യൂറിനൽ ഇൻഫെക്ഷൻ വരികയാണ് എങ്കിൽ വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെ മരുന്നുകൾ കാണിച്ചു യാതൊരു കുറവും ഇല്ലെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.

ചിലപ്പോൾ കിഡ്നിയിൽ വരെ ഈ ഇൻഫെക്ഷൻ ബാധിക്കുകയും അതുവഴി പെട്ടെന്ന് ഭേദമാകാനുള്ള അവസ്ഥ ഇല്ലാതാവുകയും ചെയ്യും. സ്ത്രീകൾക്ക് പെട്ടെന്ന് ഇൻഫെക്ഷൻ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുപോലെ മലദ്വാരം അടുത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ പെട്ടെന്ന് ഇൻഫെക്ഷൻ വരാനുള്ള സാധ്യതയും കൂടുതലാണ്. ഇതിന്റെ ഉണ്ടാകാനുള്ള കാരണം പ്രധാന കാരണം വെള്ളം കുടിക്കാതിരിക്കുന്നത് കൊണ്ടാണ്.

അതുപോലെ ഹൈജീൻ അല്ലാത്ത ബാത്റൂമുകൾ ഉപയോഗിക്കുമ്പോൾ ഇൻഫെക്ഷൻ ഉണ്ടാകാറുണ്ട്. മറ്റൊരു കാരണം എന്ന് പറയുന്നത് ആർത്തവവിരാമം ആകുന്ന സമയത്ത് ഇൻഫെക്ഷൻ ഉണ്ടാകാറുണ്ട്. അപ്പോൾ ഇത്തരം കാരണങ്ങൾ ഉണ്ടെങ്കിലും യൂറിനിൽ ഇൻഫെക്ഷൻ വരുന്ന സമയത്ത് കൃത്യമായ അതിനെ മരുന്നു കഴിച്ച് ഭേദമാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Scroll to Top