മരുന്നു കഴിച്ചിട്ടും മാറാത്ത ശ്വാസ തടസ്സം മാറാൻ ഇതുപോലെ ചെയ്താൽ മതി.

വിട്ടുമാറാത്ത ശ്വാസ തടസ്സം നേരിടുന്ന ആളുകൾ കൃത്യമായി മരുന്നുകൾ കഴിച്ചാൽ പോലും ചിലപ്പോൾ ഭേദമാകാത്ത അവസ്ഥ കണ്ടു വരാറുണ്ട്. ആസ്മ പോലെയുള്ള രോഗങ്ങൾക്ക് ഇതുപോലെ ശ്വാസ തടസ്സം എപ്പോഴും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആയി വരുന്നത്. അതുപോലെ തന്നെ 9 വയസ്സിനു മുകളിൽ പുകവലി എന്ന ദുശ്ശീലമുള്ള വ്യക്തികൾ എന്നിവർക്കെല്ലാം തന്നെ ഇത്തരത്തിൽ ശ്വാസ തടസ്സം ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

അതിന്റെ കൂടെ തന്നെ ചുമയും വിട്ടുമാറാത്ത ക്ഷീണവും, നടക്കുമ്പോഴോ എന്തെങ്കിലും പ്രവർത്തികൾ ചെയ്യുമ്പോഴോ കിതപ്പ് അനുഭവപ്പെടുക ഇതെല്ലാം തന്നെ ദോഷഫലങ്ങൾ ആണ്. ഇവർ ഇൻ ഹീലർ മരുന്നുകളാണ് കൂടുതലും ഉപയോഗിച്ച് വരാറുള്ളത്. എന്നാൽ കൃത്യമായി രീതിയിൽ ഉപയോഗിക്കുമ്പോൾ തന്നെയാണ് നമുക്ക് അതിനെ കൃത്യമായ പരിഹാരം ലഭിക്കുന്നത് പ്രായമുള്ള ആളുകൾക്ക്.

എന്തെങ്കിലും ഒരു സപ്പോർട്ടിന്റെ സഹായത്തോടെ ഇൻഹേലർ വലിക്കുന്നതാണ് കൂടുതൽ നല്ലത്. കൃത്യമായി ചികിത്സ നടത്തുന്നതിലൂടെ ഈ പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതേയുള്ളൂ അതുപോലെ അമിതമായി ശ്വാസതടസ്സം നേരിടുന്നുണ്ട് എങ്കിൽ നിങ്ങൾ ഹൃദയം ആരോഗ്യപ്രദമായിട്ടാണോ ഇരിക്കുന്നത് എന്ന് ചെക്ക് ചെയ്യുക ഹൃദയ ആരോഗ്യത്തിൽ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ഇത്തരത്തിൽ ശ്വാസ തടസ്സം ഉണ്ടാകാൻ കാരണമാകുന്നതാണ്.

അതുപോലെ ശരീരത്തിൽ മറ്റെന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുക ചിലപ്പോൾ അതിന്റെയെല്ലാം മുന്നോടിയായിട്ടോ അല്ലെങ്കിൽ അതിന്റെ എല്ലാം ലക്ഷണം ആയിട്ടും ശ്വാസതടസ്സം കണ്ടു വരാറുണ്ട്. അതുപോലെ തന്നെ ഓരോ പ്രായത്തിലുള്ളവർക്കും കഴിവിനനുസരിച്ച് ചെയ്യാൻ പറ്റുന്ന വ്യായാമമുറകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക അതും നിങ്ങളുടെ ജീവിതത്തിൽ ശ്വാസതടസ്സങ്ങൾ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top