ധനുമാസത്തിൽ ശിവക്ഷേത്രത്തിൽ ഈ വഴിപാട് നടത്തു. വർഷം മുഴുവൻ ഉയർച്ച തന്നെയായിരിക്കും ഫലം.

ധനുമാസം ആരംഭിക്കാൻ പോകുന്നു. പരമേശ്വരന്റെ ജന്മമാസമാണ്. പരമേശ്വരന്റെയും പാർവതി ദേവിയുടെയും അനുഗ്രഹം നേടാൻ കഴിയുന്ന ഏറ്റവും വിശേഷപ്പെട്ട ഒരു മാസം കൂടിയാണ് ധനുമാസം. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈ ലോകത്തിൽ നമുക്ക് എല്ലാം സാധിച്ചെടുക്കാൻ പറ്റുന്നതുമായ ഒരു പുണ്യമാസം കൂടിയാണ് ഇത്. ഒരു വർഷത്തിൽ എല്ലാ ജീവിതവിജയവും ഉണ്ടാകാനും.

കഴിഞ്ഞവർഷത്തിൽ ഉണ്ടായതുപോലെ സങ്കടങ്ങളും ദുരിതങ്ങളും ഒന്നും ഇല്ലാതിരിക്കുവാനും ഭഗവാന്റെ അനുഗ്രഹത്താൽ ജീവിതത്തിൽ എല്ലാ കാര്യങ്ങളും നടക്കുന്നതിന് വേണ്ടിയും പുതിയ വർഷത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും നേടുന്നതിനും ഈ ധനമാസത്തിൽ ചെയ്യേണ്ട വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. അതിക്ഷേത്രത്തിൽ പ്രവേശിച്ച ഉടനെ തന്നെ നന്ദിദേവനെ വണങ്ങുക.

എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് പറ്റുമെങ്കിൽ ഭഗവാനെ പഴങ്ങളോ പൂക്കളോ സമർപ്പിക്കാവുന്നതുമാണ്. ശേഷം ഓം നമശിവായ 108 പ്രാവശ്യം ആവർത്തിച്ച് പ്രവർത്തിക്കുകയും വേണം. അതുപോലെ ശിവ ഭഗവാനെ ജലധാര നടത്തുക എന്നതാണ് ഒന്നാമത്തെ കാര്യം രണ്ടാമത്തെ കാര്യം ഭഗവാന് ചാർത്താൻ വേണ്ടി ഒരു കൂവള മാല കൂടി നൽകുക ഈ രണ്ടു വഴിപാടുകളാണ്.

ശിവക്ഷേത്രത്തിൽ ചെയ്യേണ്ട പ്രധാന വഴിപാടുകൾ ഇത്രയും ചെയ്താൽ തന്നെ ഭഗവാൻ നിങ്ങളിൽ പ്രസിദ്ധനാവുകയും നിങ്ങൾക്ക് വേണ്ട എല്ലാ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും ഭഗവാൻ നൽകുന്നതും ആയിരിക്കും. പുതിയ മലയാള മാസത്തിലും വരാൻ പോകുന്ന പുതുവർഷത്തിലും നിങ്ങൾക്ക് എപ്പോഴും മംഗളകരമായ കാര്യങ്ങൾ നടക്കുകയും ജീവിതം സന്തോഷപൂർവ്വം ആവുകയും ചെയ്യുന്നതാണ്.

Scroll to Top