ഗർഭാശയ മുഴകൾ ഇനി വേദന ഇല്ലാതെ നീക്കം ചെയ്യാം. ഡോക്ടർ പറയുന്നത് കേൾക്കൂ.

ആ വേദന ഇല്ലാതെ ഗർഭാശയം മുഴകൾ നീക്കം ചെയ്യുന്ന ഒരു ചികിത്സാരീതി ഇന്ന് ലഭ്യമാണ്. മുൻകാലങ്ങളിൽ ചികിത്സിച്ചിരുന്നത് മരുന്നുകൾ വഴിയോ മരുന്നുകൾ വലിക്കാതെ വരുമ്പോൾ സർജറി ചെയ്യുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ സർജറിയുടെ ആവശ്യം വരുന്നില്ല. ഇന്നലെ ആവശ്യത്തിനുള്ള അവബോധം ഇന്നും ജനങ്ങളിൽ എത്തുന്നില്ല അതിന്റെ ഗുണങ്ങൾ നമുക്ക് നാട്ടിലെ രോഗികൾക്ക് കിട്ടുന്നില്ല.

ഇതിന്റെ ഗുണങ്ങൾ എന്ന് പറയുന്നത് സർജറിയില്ല എന്ന് തന്നെയാണ് ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വളരെ കുറഞ്ഞ ഹോസ്പിറ്റൽ വാസം മാത്രമേ ഇതിനുവേണ്ടി വരികയുള്ളൂ. അനസ്തേഷ്യ ഇവിടെ കൊടുക്കാറില്ല മിക്കവാറും ഓപ്പറേഷൻ കയ്യിലെ ഞരമ്പ് വഴിയാണ് നടത്താറുള്ളത്. എവിടെയാണ് ചെയ്യുന്നത് അവിടെ മാത്രം മരവിപ്പിച്ചു കൊണ്ടാണ് ചെയ്യുന്നത്. മറ്റേ കാര്യങ്ങളെ വെച്ച് നോക്കുമ്പോൾ മുറിവ് ഉണ്ടാകുന്നതല്ല.

മൂന്നാമത്തെ ഒരു പ്രയോജനം എന്ന് പറയുന്നത് സ്ത്രീകൾക്ക് വളരെ ഇമോഷണൽ ആയിട്ടുള്ള ഒരു കാര്യമാണ് അവരുടെ ഗർഭാശയത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതുകൊണ്ട് ഗർഭപാത്രം നഷ്ടപ്പെടുക എന്ന് പറയുന്നതും അവരെ സംബന്ധിച്ച് വളരെ സങ്കടമുള്ള കാര്യമാണ് എന്നാൽ ഈ ചികിത്സാരീതിയിലൂടെ ഗർഭാശയം നിലനിർത്തിക്കൊണ്ട് പ്രശ്നങ്ങൾ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും.

അതുപോലെ ഈ ഒരു ഓപ്പറേഷൻ ചെയ്തതിനുശേഷം സാധാരണ അവർ എങ്ങനെയായിരുന്നു അതേ ജീവിതരീതി തന്നെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതും ആയിരിക്കും അധികകാലം റസ്റ്റോ ജോലികളിൽ നിന്ന് വിട്ടു നിൽക്കേണ്ട ആവശ്യമോ വരുന്നില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ അവർക്ക് ഹോസ്പിറ്റൽ വിട്ടു പോകാവുന്നതാണ്. ചികിത്സാരീതിയെ പറ്റി അറിയുവാൻ വീഡിയോ കാണുക.

Scroll to Top