വീട്ടിൽ പ്രായമായ ആളുകൾ ഉണ്ടെങ്കിൽ അവർ സ്ത്രീകളായാലും പുരുഷന്മാരായാലും അവരുടെ കാലുകളിൽ നിങ്ങൾ ഞരമ്പുകൾ തടിച്ചതുപോലെ കണ്ടിട്ടുണ്ടോ? ചിലപ്പോൾ സാധാരണ യൗവനത്തിൽ ഉള്ള ആളുകളിലും ഇതുപോലെ നിങ്ങൾ കണ്ടിട്ടുണ്ടോ അതാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്ന അവസ്ഥ.പലപ്പോഴും പ്രായമായ ആളുകളിലാണ് വെരിക്കോസ് വെയിൻ കൂടുതലായിട്ടും കണ്ടുവരാറുള്ളത്.
അതിന്റെ പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് കാലുകളിൽ നിന്നുംരക്തം ഹൃദയത്തിലേക്ക് എത്താതെ ഏതെങ്കിലും ഞരമ്പുകളിൽ അത് തടഞ്ഞു നിൽക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ ഇതുപോലെ തടഞ്ഞുനിൽക്കുമ്പോൾ ആ അശുദ്ധ രക്തം അവിടെത്തന്നെ കെട്ടു നിൽക്കുകയും അത് പിന്നീട് നീല നിറത്തിൽ അല്ലെങ്കിൽ പച്ചനിറത്തിൽ കടുപ്പിച്ച് കാണപ്പെടുകയും ചെയ്യും.
ഇത്തരം സന്ദർഭങ്ങളിൽ കഠിനമായ വേദനയായിരിക്കും അവർ അനുഭവിക്കേണ്ടി വരുന്നത്.കൂടുതലായും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വെരിക്കോസ് വെയിൻ കണ്ടു വരാറുള്ളത് അതിനു പല കാരണങ്ങളുമുണ്ട് പലപ്പോഴും നിന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ് അമ്മമാർ അല്ലെങ്കിൽ സ്ത്രീകൾ എന്ന് പറയുന്നത്. അതു തന്നെയാണ് ഇതിനെ പ്രധാനകാരണം നിന്നുകൊണ്ട് ഒരുപോലെ ഒരുപാട് ജോലി ചെയ്യുന്നവർക്കും.
വെരിക്കോസ് വെയിൻ വരാനുള്ള സാധ്യതകൾ കൂടുതലാണ്. മികച്ച ചികിത്സാരീതികൾ ലഭ്യമാണ് എങ്കിൽ കൂടിയും അതിന്റെ സാധ്യതകളെ നമ്മൾ ഇല്ലാതാക്കണം കുറച്ചു സമയം അറസ്റ്റ് ചെയ്യുകയും രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് കാലുകൾക്ക് അടിയിൽ തലയിണ വച്ച് കിടന്നുറങ്ങാൻ ശ്രമിക്കുകയും കാലുകൾ ഇടയ്ക്ക് മസാജ് ചെയ്തുകൊടുക്കുകയും ചെയ്താൽ ഈ പ്രശ്നത്തെ ഇല്ലാതാക്കാം.