വരും വർഷത്തിൽ ഒരേയൊരു വഴിപാട് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ചെയ്യൂ. കോടീശ്വരയോഗമാണ് വരുന്നത്.

ഒരു ശുഭപ്രതീക്ഷയുമായി ഒരു പുതിയ വർഷം വരാൻ പോകുന്നു. കഴിഞ്ഞവർഷത്തെ എല്ലാ ജീവിതാ ഐശ്വര്യങ്ങളും നിലനിൽക്കുവാനും ഇനി എന്തെങ്കിലും തരത്തിലുള്ള ജീവിത സാഹചര്യങ്ങൾ മോശമായ സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ട് എങ്കിൽ അതെല്ലാം തന്നെ പോകുന്നതിനും പുതിയൊരു നല്ല ജീവിതം ഉണ്ടാകുന്നതിനും 2024 വരുംവർഷത്തിൽ ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്.

നമ്മളെല്ലാവരും തന്നെ ജീവിതത്തിൽ നിന്നും ദുഃഖങ്ങളും ദുരിതങ്ങളും അപകരണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ അപ്പോൾ ഇത് വളരെ ഉപകാരപ്രദമായിരിക്കും. അടുത്തുള്ള ദേവീക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് വരും വർഷത്തിൽ നിങ്ങൾ ഈ വഴിപാട് ചെയ്യുകയാണ് എങ്കിൽ വലിയ ഐശ്വര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും.

രഹനാഥന്റെ ഗൃഹനാഥയുടെ പേരിൽ നടത്തുക ഇതാണ് ഏറ്റവും ശുഭകരം വേണമെങ്കിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ പേരിലും നടത്താവുന്നതാണ്. അടുത്തുള്ള ദേവീക്ഷേത്രത്തിൽ ഇനിയുള്ള സമയത്ത് ദർശനം നടത്തുക ക്ഷേത്രത്തിൽ ദർശനം നടത്തുന്നതുപോലെ ശുഭകരം തന്നെയാണ് ഭഗവതിസേവയും ഗണപതി ഹോമവും നടത്തുക എന്നതാണ്.

ഈ സമയത്ത് ചെയ്യേണ്ട കാര്യം ഇത് ജീവിതത്തിൽ വന്നു ചേർന്നിട്ടുള്ള ദുരിതങ്ങൾ ഒഴിവാക്കുവാനും ഐശ്വര്യം ഉണ്ടെങ്കിൽ അതെല്ലാം നിലനിൽക്കുവാനും ഐശ്വര്യം ഉണ്ടാകാനും വളരെ ഉപകാരപ്രദമായിരിക്കും. മുടങ്ങാതെ മറക്കാതെ ഇനി വരും ദിവസങ്ങളിൽ ഉറപ്പായും നിങ്ങൾ ഇത് ചെയ്യുക വലിയ ജീവിത വിജയങ്ങൾ കൈവരിക്കാനും സാധിക്കും.

Scroll to Top