ജീവിതത്തിൽ ഏതെങ്കിലും രീതിയിൽ ഒന്ന് പച്ചപിടിച്ചു വരുന്ന സമയത്ത് ആയിരിക്കും പല രീതിയിലുള്ള തടസ്സങ്ങളും നേരിടുന്നത് അതിനെ ശത്രു ദോഷം എന്ന് പറയാം ഈ ശത്രു ദോഷം നമുക്ക് വരുത്തി വയ്ക്കുന്നത് നമുക്ക് വളരെ അടുപ്പമുള്ള ആളുകൾ ആയിരിക്കും പലപ്പോഴും നമ്മുടെ സുഹൃത്തുക്കളായിരിക്കും അല്ലെങ്കിൽ നാട്ടുകാർ ആയിരിക്കും അല്ലെങ്കിൽ കുടുംബക്കാർ ആയിരിക്കും ഏത് ആളുകളാണെങ്കിലും.
ശത്രുദോഷം ജീവിതത്തിൽ ഉണ്ടായാൽ അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചവർക്ക് നല്ലതുപോലെ അറിയാം ഈ ശത്രു ദോഷത്തിന് ലക്ഷണങ്ങളും അതുപോലെ തന്നെ അതിന്റെ പല രീതികളും കാണുമ്പോൾ തന്നെ നമ്മൾ ചെയ്യേണ്ട ഉടനടി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയുന്നത് ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് ഒരിക്കലും ഇത് ശത്രുവിനെ നശിപ്പിക്കാനോ മറ്റോ വേണ്ടിയല്ല.
നമ്മുടെ സ്വയം രക്ഷയ്ക്ക് വേണ്ടിയിട്ടുള്ളതാണ് അതുകൊണ്ടുതന്നെ എല്ലാവർക്കും ഈ വഴിപാട് ചെയ്യാവുന്നതാണ് ഇതിനായി ആവശ്യമുള്ള സാധനങ്ങൾ എന്ന് പറയുന്നത്. ഒരു വെള്ള പേപ്പർ എരിക്കിന്റെ ഇല്ല കടുക് വറ്റൽ മുളക് കർപ്പൂരം എന്നിവയെല്ലാമാണ് എരിക്കിന്റെ ഇല ഉറപ്പായും എടുക്കേണ്ടതാണ് കാരണം ഇത് ശിവ ഭഗവാനുമായി വളരെ അടുപ്പം ഉള്ളതാണ്. ഞാൻ ഇത് ചെയ്യുന്നതിന് വേണ്ടി വീട്ടിൽ നിലവിളക്ക് കത്തിച്ച് കഴിഞ്ഞതിനു ശേഷമുള്ള സമയം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ് ശേഷം.
ആ പേപ്പർ രണ്ടായി മടക്കി അതിൽ ഒരു മന്ത്രം എഴുതേണ്ടതായിട്ടുണ്ട് കാലഭൈരവ മന്ത്രം എഴുതുക. അതുപോലെ പേപ്പറിന്റെ മറ്റേ ഭാഗത്ത് ശത്രുവിന്റെ പേര് എഴുതുക അറിയില്ലെങ്കിൽ ശത്രു എന്ന് എഴുതിയാലും മതി അതുപോലെ എരിക്കിന്റെ ഇലയിലും നിങ്ങൾ ശത്രുവിന്റെ പേര് എഴുതുക ശേഷം നിങ്ങൾ എടുത്ത ഓരോ വസ്തുവും നിങ്ങളുടെ തലയിൽ മൂന്ന് പ്രാവശ്യം ഒഴിഞ്ഞതിനു ശേഷം നിലവിളക്കിനെയും ഒഴിഞ്ഞതിനു ശേഷം ശിവഭഗവാന്റെ ചിത്രത്തിനെയും ഒഴിഞ്ഞതിനു ശേഷം നിങ്ങൾ എവിടെയാണോ ഇത് കത്തിക്കാൻ പോകുന്നത് അവിടെ കത്തിക്കുക അതോടെ ശത്രു ദോഷം തീർന്നിരിക്കും.