എത്ര വെളുക്കാത്ത പല്ലും ഇനി തൂവെള്ള നിറമാകും.

പല്ലുകൾ തേക്കുക എന്ന് പറയുന്നത് നമ്മുടെ അടിസ്ഥാന ആവശ്യം തന്നെയാണ് കാരണം മറ്റുള്ളവരുടെ മുമ്പിൽ സന്തോഷിച്ചു സംസാരിക്കുവാനും അതുപോലെ തന്നെ നമ്മുടെ വായുടെ സംരക്ഷണത്തിനും പല്ലുതേക്കുക എന്ന് പറയുന്നത് വളരെ അത്യാവിശം വേണ്ടതാണ് അത് നമ്മുടെ ഒരു ആത്മവിശ്വാസം തന്നെ ആയിരിക്കും.

ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ പല്ലുകൾ എത്ര തന്നെ നമ്മൾ വൃത്തിയാക്കിയാലും അതിന്റെ പാടുകൾ അല്ലെങ്കിൽ കറകൾ അങ്ങനെ തന്നെ ഉണ്ടാകും അത്തരം കറകൾ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗത്തെ പറ്റിയാണ് നിങ്ങൾ ഇതുപോലെ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ പല്ലിലെ എല്ലാ പാടുകളും ഉടനെ മാറുന്നതായിരിക്കും.

ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു വലിയ കഷണം ഇഞ്ചി ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് അര ടീസ്പൂൺ ഉപ്പ് എന്നിവയാണ് ശേഷം ആദ്യം ഇഞ്ചിയും ചെറുനാരങ്ങാനീരും ചേർത്തു നന്നായി അരച്ചെടുക്കുക നന്നായി അരച്ചെടുത്തതിനുശേഷം അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം നിങ്ങൾ ബ്രഷ് ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ തേച്ച് ഉരയ്ക്കുക പല്ലിൽ.

ഇത് നിങ്ങൾക്ക് രണ്ടുനേരം വെച്ച് ചെയ്യാവുന്നതാണ് രാവിലെയും വൈകുന്നേരവും കിടക്കുന്നതിനു മുൻപായി നിങ്ങൾക്ക് ചെയ്യാം രാവിലെ എഴുന്നേറ്റ് പല്ലുതേച്ചതിനുശേഷം ഒന്നുകൂടി ഇത് ഉപയോഗിച്ചുകൊണ്ട് തേക്കാവുന്നതാണ് രണ്ടുനേരം തേക്കുകയാണെങ്കിൽ നല്ല മാറ്റം തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും അത് വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ.

Scroll to Top