ഈ മുഴുവൻ ജഗത്തിന്റെയും നാഥനാണ് ശിവഭഗവാൻ ഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ഈ ലോകത്ത് നമുക്ക് എന്തിനെയും സാധിക്കാൻ പറ്റുന്നതായിരിക്കും. ശിവ ഭഗവാന്റെ അനുഗ്രഹത്തിന്റെ ഒരു കണിക നമ്മളുടെ മേൽ വന്ന പതിക്കുകയാണെങ്കിൽ ആ ജീവിതം അതോടെ രക്ഷപ്പെട്ടു എന്ന് വേണം പറയുവാൻ. ഇന്ന് പറയാൻ പോകുന്നത് ശിവക്ഷേത്രത്തിൽ ഭഗവാനെ വേണ്ടി.
ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് നിങ്ങൾ ഈ വഴിപാട് ചെയ്യുകയാണെങ്കിൽ ജീവിതത്തിലെ എത്ര വലിയ പ്രശ്നമാണെങ്കിലും അത് ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും. അത്രയധികം ശക്തിയുള്ള ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഓരോ മലയാള മാസത്തിലും വരുന്ന പ്രദോഷ ദിവസം ഏതാണെന്ന് നോക്കുക ആ ദിവസം വേണം ഈ വഴിപാട് ചെയ്യുക.
രാവിലെ തന്നെ കുളിച്ച് ക്ഷേത്രത്തിൽ പോകേണ്ടതാണ്. ശേഷം അന്നത്തെ ദിവസം തീരാറാധന ചെയ്യുന്നതിന് വേണ്ടി ക്ഷേത്രത്തിൽ പോവുകയും വഴിപാടുകൾ ചെയ്യുകയും ചെയ്യുക. ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് ശിവനെ രുദ്ര സൂക്ത പുഷ്പാഞ്ജലി. വഴിപാടാണ് നിങ്ങൾ മുടങ്ങാതെ ഭഗവാന് വേണ്ടി ചെയേണ്ടത്. രാവിലെ ക്ഷേത്രത്തിൽ പോകുന്നത് മാത്രമല്ല.
വൈകുന്നേരം പ്രദോഷ പൂജ പങ്കെടുക്കേണ്ടതും വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. അതുപോലെ അവിടെ നിന്നും കൊണ്ടുവരുന്ന പ്രസാദം വീട്ടിലേക്ക് കൊണ്ടുവരുകയും വീട്ടിലെ എല്ലാവർക്കും അത് കൊടുക്കുകയും ചെയ്യുക. വീട്ടിലുള്ള സ്ത്രീകളാണ് ഈ വഴിപാട് ചെയ്യുന്നത് എങ്കിൽ അത് വളരെയധികം ഉത്തമമായിരിക്കും ഭഗവാന്റെ അനുഗ്രഹം ഇവർക്ക് എപ്പോഴും ഉണ്ടാകുന്നതും ആയിരിക്കും.