രാവിലെ ഉലുവ കഴിക്കണം എന്ന് പറയുന്നത് വെറുതെയല്ല. ഇതിന്റെ ഗുണങ്ങൾ കേൾക്കൂ.

കൊളസ്ട്രോളർ ഇന്ന് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും അത് മോശമായി തന്നെ ബാധിക്കും. പൊതുവേ രണ്ട് തരത്തിലാണ് ഉള്ളത് ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോൾ കൂടുമ്പോഴാണ് അത് ധമനികളിൽ അടഞ്ഞുകൂടുകയും ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്യുന്നത്.

ശരീരത്തിൽ കൊളസ്ട്രോൾ കൂടുതൽ സമയത്ത് കാണുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് തരിപ്പ് മരവിപ്പ് നെഞ്ചുവേദന ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ വേദന കിതപ്പ് കുറച്ചു ദൂരം നടക്കുമ്പോൾ എല്ലാം കിതപ്പ് അനുഭവപ്പെടുന്ന അവസ്ഥ . അതുപോലെതന്നെ വായനാറ്റം ഇതിന്റെ ഒരു ലക്ഷണമാണ്. അതുപോലെ ജീവിതശൈലി രോഗമായതുകൊണ്ട് കൃത്യമായി തന്നെ വ്യായാമം ചെയ്യുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.

അതുപോലെ ഭക്ഷണത്തിൽ നിന്നും പുറത്തുനിന്നും വാങ്ങുന്ന സോഫ്റ്റ് ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളിൽ പൊതിഞ്ഞ പാനീയങ്ങൾ ഫുഡുകൾ മൈദ കലർന്നിട്ടുള്ള ഭക്ഷണങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുക. മധുര പലഹാരങ്ങളും ബേക്കറിയും നിർബന്ധമായിട്ടും ഒഴിവാക്കേണ്ടത് തന്നെയാണ്. അതുപോലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് വേണ്ടി.

ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. കുറയ്ക്കുന്നതിന് വേണ്ടി വയറു വർഗ്ഗങ്ങൾ കഴിക്കുന്നത് വളരെ ഉത്തമമാണ്. അതുപോലെ ചെറിയ മത്സ്യങ്ങൾ മിനറൽസുകൾ അടങ്ങിയ ഭക്ഷണങ്ങൾ എല്ലാം തന്നെ കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top