സ്ത്രീകൾ സൂക്ഷിക്കുക. 35 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഈ ലക്ഷണങ്ങൾ അറിയാതെ പോകരുത്.

35 വയസ്സു കഴിഞ്ഞിട്ടുള്ള സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കേണ്ട ചില ആരോഗ്യപ്രശ്നങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ വളരെ പ്രധാനപ്പെട്ടതാണ് സെർവിക്കൽ കാൻസർ എന്ന് പറയുന്നത് സർവിക്കൽ എന്ന ഭാഗം സ്ഥിതി ചെയ്യുന്നത് നട്ടെല്ലിന്റെയും ഉതര ഭാഗത്തിന്റെയും ഇടയിൽ ആയതുകൊണ്ട് തന്നെ ഈ ക്യാൻസർ മൂലം ഉണ്ടാകുന്ന ലക്ഷണങ്ങളെ പലപ്പോഴും നമുക്ക് തിരിച്ചറിയാൻ പറ്റാതെ പോകാറുണ്ട്.

അതുതന്നെയാണ് സെർവിക്കൽ ക്യാൻസർ വളരെ കൂടുന്ന അവസരങ്ങളിൽ അതിനെപ്പറ്റി അറിയുന്നത്. 35 വയസ്സു കഴിഞ്ഞ് സ്ത്രീകൾക്ക് ഇടയ്ക്കിടെ നട്ടെല്ലിന് വേദന ഉണ്ടാവുക അതും അമിതമായ വേദന ഇടയ്ക്കിടെ തുടർന്നു വരുക അതുപോലെ തന്നെ ആർത്തവ സമയത്ത് കാണുന്ന രക്തപ്രവാഹം അതല്ലാത്ത സമയത്തും കാണുക. യൂറിനൽ ഇൻഫെക്ഷനുകൾ ഇടയ്ക്കിടെ ഉണ്ടാവുക.

ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് തുടരെത്തുടരെ സംഭവിക്കുകയാണ് എങ്കിൽ അത് സർവിക്കൽ കാൻസറിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കുക പേടിക്കാതെ തന്നെ അതിനുവേണ്ട ചികിത്സകൾ നടത്തി അസുഖത്തെ കണ്ടുപിടിച്ച വേണ്ട പരിഹാരമാർഗ്ഗങ്ങൾ ചെയ്യുക. ഇന്നത്തെ ജീവിതശൈലികളിൽ വന്ന മാറ്റങ്ങൾ കാരണം പലതരത്തിലുള്ള അസുഖങ്ങളാണ് ആളുകൾക്ക് വന്നുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങളിൽ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നോർമൽ ആയിട്ടുള്ള ഒരു ജീവിത ശൈലിയിൽ കാണുന്ന പല ലക്ഷണങ്ങൾ ആയതുകൊണ്ട് തന്നെ പലപ്പോഴും അത് വെറുതെ വിട്ടു കളയുകയാണ് ചെയ്യാറുള്ളത് എന്നാൽ ഇത്തരം ലക്ഷണങ്ങളെ നമ്മൾ വെറുതെ കാണരുത്. ഉടനെ ചികിത്സ നടത്തൂ.

Scroll to Top