ആറ്റുകാൽ പൊങ്കാല കഴിഞ്ഞ കലം ഇങ്ങനെ ചെയ്താൽ ആ വീട് രക്ഷപ്പെടും.

മനസ്സും ശരീരവും ആത്മാവും എല്ലാം ദേവിക്ക് സമർപ്പിച്ച് എല്ലാ സ്ത്രീകളും തന്നെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പണം കഴിഞ്ഞിരിക്കുകയാണ്. എല്ലാവരും തന്നെ അമ്മയുടെ സന്നിധിയിൽ പോയി പൊങ്കാല സമർപ്പണം നടത്തിയവർ ആയിരിക്കും എന്നാൽ അതിനു സാധിക്കാതെ വീടുകളിൽ പൊങ്കാല സമർപ്പണം നടത്തിയവരും ഉണ്ടായിരിക്കും എന്തുതന്നെ ആണെങ്കിലും കൂടിയും എവിടെയാണെങ്കിലും നിങ്ങൾ അമ്മയ്ക്ക് വേണ്ടി സമർപ്പിക്കുന്ന പൊങ്കാല അത് ഒരുപോലെ തന്നെയാണ്.

പൊങ്കാല സമർപ്പിച്ചതിനുശേഷം അതിലുപയോഗിച്ച കലം വീട്ടിലേക്ക് കൊണ്ടുവരാറുണ്ട്. പക്ഷേ അത് എന്താണ് ചെയ്യേണ്ടത് പിന്നീട് നമുക്ക് ഐശ്വര്യവും സന്തോഷവും സമാധാനവും ഉണ്ടാകാൻ ഏതു രീതിയിലാണ് അത് ഉപയോഗപ്പെടുത്തേണ്ടത് എന്നതിനെപ്പറ്റി പലർക്കും തന്നെ അറിയുന്നുണ്ടാവില്ല.ഈ പറയുന്നതുപോലെ നിങ്ങൾചെയ്യുകയാണ് എങ്കിൽ ഉറപ്പായും അതിന്റെ ഐശ്വര്യം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

ആരുംതന്നെ ഇത് മറക്കാൻ പാടുള്ളതല്ല.ആദ്യമായി ശ്രദ്ധിക്കേണ്ടത് നിങ്ങൾ പൊങ്കാല സമർപ്പിച്ചതിനുശേഷം അതിന്റെ പ്രസാദം വീട്ടിലേക്ക് കൊണ്ടുവരേണ്ടതാണ് നിങ്ങൾ എത്ര വൈകി വീട്ടിലെത്തിയാലും ആ പ്രസാദം കുറച്ചു സമയമെങ്കിലും വീട്ടിലെ പൂജാമുറിയിൽ വയ്ക്കേണ്ടതാണ് അതിനുശേഷം നിങ്ങൾക്ക് എത്ര പേർക്ക് അത് കൊടുക്കാൻ കഴിയുന്നുവോ അത്രയും പേർക്ക് അത് കൊടുക്കുക.

അതുപോലെ അതിനുപയോഗിച്ച കാലം നിങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ദിവസവും അതിൽ കുറച്ച് അരിയിട്ടു വയ്ക്കുക അതുപോലെ അതിന് പുറത്ത് മഞ്ഞൾ കുങ്കുമം എന്നിവ കൊണ്ട് തിലകം ചാർത്തുക. ഇതുപോലെ അരിയിട്ട് വയ്ക്കുകയാണെങ്കിൽ വീട്ടിൽ ഒരിക്കലും ദാരിദ്ര്യം ഉണ്ടാവുകയില്ല. എല്ലാവരും ഇതുപോലെ തന്നെ ചെയ്യൂ.

Scroll to Top